രാമൻ അയോദ്ധ്യയിലേക്ക് എത്തുന്നു; ഒരുക്കങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ക്ഷേത്ര ട്രസ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമൻ അയോദ്ധ്യയിലേക്ക് എത്തുന്നു; ഒരുക്കങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 11:52 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കുന്ന നിമിഷമാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവർക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുള്ളത് ഇത് സംബന്ധിച്ച് തീർത്ഥ ട്രസ്റ്റ് തന്നെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് ആറിലധികം കുഴൽക്കിണറുകളും വീടുകളുമാണ് ഭക്തർക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് തന്നെ പൊതുഅടുക്കളയും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നഗരത്തിലെ എല്ലാ കോണുകളിലും ലംഗറുകളും കമ്മ്യൂണിറ്റി കിച്ചണുകളും, ഭക്ഷണ വിതരണ കേന്ദ്രങ്ങളും ഭക്ഷണശാലകളും സ്ഥാപിക്കും. പത്ത് കിടക്കകളുള്ള ആശുപത്രിയാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ എണ്ണം വർദ്ധപ്പിക്കാനും നീക്കമുണ്ട്. 150 -ൽ പരം ഡോക്ടർമാരുടെ സേവനം ഈ ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ പാരമ്പര്യങ്ങളിൽ നിന്നുമുള്ള ആദരണീയരായ സന്യാസിശ്രേഷ്ഠന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എല്ലാ മഠങ്ങളിലേയും ശങ്കരാചാര്യന്മാർ, മഹാമണ്ഡലേശ്വരന്മാർ, സിഖ്, ബുദ്ധ വിഭാഗങ്ങളിലെയും ആത്മീയ ഗുരുക്കന്മാർ എന്നിവർക്ക് പുറമെ കർസേവകരുടെ കുടുംബങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

വാമിനി നാരായൺ, ആർട്ട് ഓഫ് ലിവിംഗ്, ഗായത്രി പരിവാർ, മീഡിയ ഹൗസ്, സ്പോർട്സ്, കാർഷികം, കലാലോകം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 4,000 പ്രധാന വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. 1984 മുതൽ 1992 വരെ സജീവമായിരുന്ന മുതിർന്ന പത്രപ്രവർത്തകർക്കും ക്ഷണകത്തുകൾ അയച്ചിട്ടുണ്ട്.

ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായൺ പാണ്ഡെ എന്നീ മൂന്ന് ശിൽപികളാണ് രാമ ലാലയുടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. മൂന്നിൽ നിന്ന് അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ വിഗ്രഹമാണ് നിർമ്മിക്കുന്നത്. ഏറ്റവും മനോഹരമായത് തിരഞ്ഞെടുക്കാനാണ് ട്രസ്റ്റ് തീരുമാനം. ജനുവരി 16 മുതൽ തന്നെ ചടങ്ങുകൾ ആരംഭിക്കും. കാശിയിൽ നിന്നുള്ള ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മികാന്ത് ദീക്ഷിത് എന്നിവർ പ്രാണ പ്രതിഷ്ഠാ പൂജകൾക്ക് നേതൃത്വം നൽകും. 48 ദിവസത്തെ മണ്ഡലപൂജയ്‌ക്ക് വിശ്വപ്രസൻ തീർത്ഥ നേതൃത്വം നൽകും.

Tags: ayodhyaRam temple trustrammandir
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies