ഷാഹി ഈദ്ഗാ ഒരു കാലവും വിട്ടു തരില്ല : ബജ്‌റംഗ്ദളിനെയും വിഎച്ച്പിയേയും തീവ്രവാദ പാർട്ടികളായി പ്രഖ്യാപിക്കണമെന്ന് മൗലാന തൗഖീർ റാസ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാഹി ഈദ്ഗാ ഒരു കാലവും വിട്ടു തരില്ല : ബജ്‌റംഗ്ദളിനെയും വിഎച്ച്പിയേയും തീവ്രവാദ പാർട്ടികളായി പ്രഖ്യാപിക്കണമെന്ന് മൗലാന തൗഖീർ റാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:01 am IST
FacebookTwitterWhatsAppTelegram

ലക്നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേ നടത്തണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്നുമുള്ള ആവശ്യം ഡിസംബർ നാലിന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ജ്ഞാൻവാപി കേസിന്റെ സർവേ റിപ്പോർട്ട് എഎസ്ഐ വാരണാസി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) തലവൻ മൗലാന തൗഖീർ റാസാ ഖാൻ .

രാജ്യത്ത് സമാധാനം നിലനിർത്താൻ ബാബറി മസ്ജിദ് സംബന്ധിച്ച തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് തൗഖീർ റസാ ഖാൻ പറഞ്ഞു. ‘ ബാബറി മസ്ജിദ് നഷ്ടപ്പെട്ടു, പക്ഷേ ഇപ്പോൾ മഥുരയിലെ ജ്ഞാൻവാപിയും ഈദ്ഗാവും നഷ്ടപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. ഇപ്പോൾ ചോദ്യം നമ്മുടെ വിശ്വാസത്തെക്കുറിച്ചാണ്, അതിനാൽ പള്ളിക്കെതിരായ ഒരു തീരുമാനവും അംഗീകരിക്കില്ല. തീരുമാനം ഞങ്ങൾക്ക് അനുകൂലമായില്ലെങ്കിൽ മുസ്ലീങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുമെന്നും ഞങ്ങൾ കോടതിക്ക് മുകളിലാണെന്നും‘- തൗഖീർ റാസ പറഞ്ഞു. ബജ്‌റംഗ്ദളിനെയും വിശ്വഹിന്ദു പരിഷത്തിനെയും (വിഎച്ച്‌പി) തീവ്രവാദ പാർട്ടികളായി പ്രഖ്യാപിക്കണമെന്നും റാസ അദ്ദേഹം ആവശ്യപ്പെട്ടു.ഏറെ ചർച്ച ചെയ്യപ്പെട്ട വാരാണസിയിലെ ജ്ഞാൻവാപി കേസിൽ തിങ്കളാഴ്ചയാണ് റിപ്പോർട്ട് എഎസ്‌ഐ മുദ്രവച്ച കവറിൽ വാരാണസി കോടതിയിൽ സമർപ്പിച്ചത്.

Tags: mathurarazakhan
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies