ഇസ്രോയ്ക്ക് 'ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ്'; ഇന്ത്യൻ ബഹിരാകാശ മേഖലയുടെ മികവിനുള്ള അംഗീകാരമെന്ന് എസ്. ജയശങ്കർ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രോയ്‌ക്ക് ‘ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ്’; ഇന്ത്യൻ ബഹിരാകാശ മേഖലയുടെ മികവിനുള്ള അംഗീകാരമെന്ന് എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ് അംഗീകാരം ലഭിച്ച ഐഎസ്ഐആർഒയെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യയുടെ യശസ്സും കീർത്തിയും ഉയർത്താൻ ചന്ദ്രയാൻ -മൂന്നിന് കഴിഞ്ഞുവെന്നും ബഹിരാകാശ ഗവേഷണത്തിൽ ഭാരതം നടത്തിയ ചുവടുവയ്പ്പുകൾക്കുള്ള അംഗീകാരമാണിതെന്നും എസ്. ജയശങ്കർ പറഞ്ഞു. എക്സിലൂടെയാണ് വിദേശകാര്യമന്ത്രി ഇസ്രോയെ പ്രശംസിച്ചത്. ഐസ്ലൻഡിലെ ഹുസാവിക് മ്യൂസിയം നൽകുന്ന പുരസ്‌കാരമാണ് ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ്.

റോവറും ലാൻഡറും അടങ്ങുന്ന മൊഡ്യൂളിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ ഇറക്കുക, റോവറിനെ വിജയകരമായി പ്രവർത്തിപ്പിക്കുക, ചന്ദ്രനിൽ ശാസ്ത്രപരീക്ഷണങ്ങൾ നിർവ്വഹിക്കുക എന്നിവയായിരുന്നു ചന്ദ്രയാൻ 3-ന്റെ ലക്ഷ്യം. ഇസ്രോയുടെ ദൗത്യം സമ്പൂർണ്ണ വിജയം കൈവരിച്ചതിനെ തുടർന്ന് ലീഫ് എറിക്‌സൺ ലൂണാർ പുരസ്‌കാരത്തിനായി ഐഎസ്ആർഒയെ പരിഗണിക്കുകയായിരുന്നു ഹുസാവിക് മ്യൂസിയമെന്ന് ഐസ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐഎസ്ആർഒയെ പ്രതിനിധീകരിച്ച് ഇന്ത്യൻ സ്ഥാനപതി ബാലസുബ്രഹ്‌മണ്യൻ ശ്യാമാണ് ലീഫ് എറിക്സൺ ലൂണാർ പ്രൈസ് സ്വീകരിച്ചത്.

 

 

Tags: S JaishankarChandrayan-3 missionLEIF ERIKSON LUNAR PRIZE
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies