മുടികൊഴിച്ചിലാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടികൊഴിച്ചിലാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 02:43 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞുകാലമെത്തിയാൽ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടിക്കൊഴിച്ചിൽ. മുടികളുടെ അറ്റം പെട്ടന്ന് പിളരുക, കൊഴിഞ്ഞു പോവുക എന്നീങ്ങനെ പല പ്രശ്‌നങ്ങളും പലരും നേരിടുന്നുണ്ടാവും. മുടിക്ക് ആവശ്യമായ പരിചരണം ലഭിക്കാത്തതാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മുടികൊഴിച്ചിൽ ചെറുത്തു നിർത്താൻ ഇക്കാര്യങ്ങൾ ശദ്ധിക്കാം..

തലയോടിൽ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കുക

ശിരോചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നത് മുടികൊഴിച്ചിൽ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഇത് മുടി പെട്ടന്ന് വരണ്ടുണങ്ങി പൊട്ടുന്നത് കുറയ്‌ക്കാൻ സഹായിക്കും. ശൈത്യകാലത്ത് കെമിക്കലുകൾ അടങ്ങിയ ഷാംപൂ, കണ്ടീഷണർ തുടങ്ങിയവ ഒഴിവാക്കി പ്രകൃതിദത്തമായ ചെമ്പരത്തി താളി, പയറുപൊടി എന്നിവ തലയിൽ തേച്ചു പിടിപ്പിച്ച് കഴുകി കളയാം. ഇത് തലയോടിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

തണുത്ത വെള്ളം കൊണ്ട് തല കഴുകുക

ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് മുടിക്കും ശരീരത്തിനും നല്ലതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഇത് തെറ്റായ ഒരു ധാരണയാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യത്തിനും മുടിക്കും നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ചൂടുവെള്ളം കൊണ്ട് മുടി കഴുകുന്നത് മുടികൊഴിച്ചിലിന്റെ ആക്കം കൂട്ടുന്നു.

പൊടിപടലങ്ങളിൽ നിന്നും തലമുടി സംരക്ഷിക്കുക

പുറത്തിറങ്ങുമ്പോൾ നമ്മൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പൊടിപടലങ്ങൾ. ഇത് മുടി പെട്ടന്ന് പൊട്ടി പോകാനും കൊഴിയാനും ഇടയാക്കുന്നു. അതിനാൽ പുറത്തിറങ്ങുമ്പോൾ തലമുടി കെട്ടിവയ്‌ക്കുകയോ തൊപ്പികൊണ്ട് മറയ്‌ക്കുകയോ ചെയ്യാം.

തല മസാജ് ചെയ്യുക

മുടി വളരുന്നതിന് മസാജ് ചെയ്യുന്നത് വളരെ ഉത്തമമാണ്. ചെറു ചൂടുള്ള വെളിച്ചെണ്ണയോ അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഹെയർ ഓയിലോ ഉപയോഗിച്ച് തല ഇടയ്‌ക്കിടെ മസാജ് ചെയ്യുന്നത് മുടി വളരാൻ സഹായിക്കുന്നു.

ഹെയർ ഡ്രയർ പോലുള്ളവ ഒഴിവാക്കുക

കുളി കഴിഞ്ഞാൽ മുടി വേഗം ഉണങ്ങുന്നതിനായി ഹെയർ ഡ്രയർ ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യുന്നു. മുടി പെട്ടന്ന് പൊട്ടി പോകാനും ഈർപ്പം നഷ്ടപ്പെടാനും ഇത് കാരണമാകുന്നു.

Tags: HealthHair LossSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies