രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം : മുഹമ്മദ് അബ്ദുൾ അവലിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം : മുഹമ്മദ് അബ്ദുൾ അവലിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : തീവ്രവാദ ഫണ്ടിംഗ് കേസിൽ യുപിയിൽ ഒരാൾ അറസ്റ്റിൽ . 37 കാരനായ മുഹമ്മദ് അബ്ദുൾ അവൽ ആണ് പിടിയിലായത് . ന്യൂഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുപി എടിഎസ് ഇയാളെ പിടികൂടിയത്.

അനധികൃത നുഴഞ്ഞുകയറ്റ, മനുഷ്യക്കടത്ത് സംഘത്തിലെ അംഗമായ മുഹമ്മദ് അബ്ദുൾ ലക്നൗവിലെ നദ്‌വത്തുൽ ഉലമയിലെ മുൻ വിദ്യാർത്ഥിയായിരുന്നു. അസമിലെ ഗോൾപാറ സ്വദേശിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി മുഹമ്മദ് അബ്ദുൾ ഡൽഹിയിലെ ശ്രം വിഹാറിലെ ജാമിയ നഗർ ഓഖ്‌ലയിലാണ് മുഹമ്മദ് അബ്ദുൾ താമസിക്കുന്നത്.

എൻസിആർ, ഡൽഹി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 500-ലധികം ‘സംശയാസ്‌പദമായ’ ബാങ്ക് അക്കൗണ്ടുകൾ യുപി എടിഎസ് അന്വേഷിക്കുന്നുണ്ടായിരുന്നു . വിവരങ്ങൾ വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് സാമ്പത്തിക സഹായം നൽകി ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു മുഹമ്മദ് അബ്ദുൾ അടക്കമുള്ളവർ . ഇതിന്റെ അടിസ്ഥാനത്തിൽ 5 പ്രതികളെ എടിഎസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളിൽ മൂന്ന് ബംഗ്ലാദേശികളായ ആദിലുർ റഹ്മാൻ അസ്‌റഫി, താനിയ മണ്ഡല്, ഇബ്രാഹിം ഖാൻ, പശ്ചിമ ബംഗാളിൽ നിന്നുള്ള അബു ഹുറൈറ ഗാസി, ഷെയ്ഖ് നജിബുൾ ഹഖ് എന്നിവരും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട ആറാം പ്രതിയാണ് അബ്ദുൾ അവൽ.അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശ്, മ്യാൻമർ പൗരന്മാരുടെ പേരിൽ സ്വകാര്യ ബാങ്കിൽ തുറന്ന അക്കൗണ്ടുകളിലേക്ക് എൻ ജി ഒ നൽകുന്ന പണം മുഹമ്മദ് അബ്ദുൾ വഴിയാണ് കൈമാറുന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടെ സമാനമായ അക്കൗണ്ടുകളിലേക്ക് 20 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . ഈ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും തീവ്രവാദ ഫണ്ടിംഗിനും ഉപയോഗിച്ചതായി യുപി എടിഎസ് സംശയിക്കുന്നുണ്ട്.

Tags: UP ATS
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies