മാതൃഭാഷ ജീവിത ഭാഷയാക്കണം; ധര്‍മ്മം ആരാധനാരീതി മാത്രമല്ല; ജീവിതത്തിന്റെ അടിസ്ഥാനമാണ്: ഡോ. മോഹന്‍ ഭാഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാതൃഭാഷ ജീവിത ഭാഷയാക്കണം; ധര്‍മ്മം ആരാധനാരീതി മാത്രമല്ല; ജീവിതത്തിന്റെ അടിസ്ഥാനമാണ്: ഡോ. മോഹന്‍ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 08:27 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: മാതൃഭാഷയെ ജീവിത ഭാഷയാക്കാന്‍ ജനങ്ങൾ സ്വയം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന മാദ്ധ്യമമാണ് ഭാഷ. രാഷ്‌ട്രത്തിന്റെ തനിമ എല്ലാവരിലും ഉണരണമെങ്കിൽ ഹൃദയബന്ധമുണ്ടാകണം. അത് സുദൃഢമാകണമെങ്കിൽ മാതൃ ഭാഷയിൽ സംസാരിക്കണമെന്നും സര്‍സംഘചാലക് പറഞ്ഞു. അഖിലഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സര്‍വ ഭാഷാ സമാദരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ധരണീധര്‍ നാഥ് അദ്ധ്യക്ഷനായി. വിവിധ ഭാഷകളിലെ പ്രമുഖരായ 14 എഴുത്തുകാരെ സര്‍സംഘചാലക് യോ​ഗത്തിൽ ആദരിച്ചു.

സാഹിത്യം എഴുത്തുകാരന്റെ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാകരുത്. അത് സമൂഹത്തിന് ഉപകാരപ്രദവും ഉന്മേഷം പ്രദായകവുമാകണം. ശരിയായ ഉപയോഗത്തിലൂടെയാകണം ഭാഷയെ ആദരിക്കുന്നത്. മറിച്ച് പാരിതോഷികങ്ങളും ബഹുമതികളും കൊണ്ട് ഭാഷ പുരോഗമിക്കില്ല.
ലോകഹിതമാണ് ഭാരതത്തിന്റെ ജീവിതദര്‍ശനം. അതിനാലാണ് ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ ധര്‍മ്മം എന്നത് ആരാധനാരീതി മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. വ്യത്യസ്തമായ ആരാധനാ രീതികള്‍ ഉണ്ടാകാം, എന്നാല്‍ ധര്‍മ്മമെന്നത് സനാതനവും സത്യവുമാണ്. ധര്‍മ്മചിന്ത ഉള്ളതുകൊണ്ടാണ് മനുഷ്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നത്. അതില്ലായിരുന്നെങ്കില്‍ മൃഗങ്ങളെപ്പോലെ തന്നെയാകുമായിരുന്നു മനുഷ്യന്റെ ജീവിതവും. ഏകത്വത്തില്‍ വൈവിധ്യമെന്നതല്ല വൈവിധ്യത്തിലെ ഏകതയാണ് നമ്മുടെ സവിശേഷത. സത്യം ഒന്നാണ്. അതിനെ വിവിധ രൂപത്തില്‍ ആവിഷ്‌കരിക്കുന്നു. ഇത് മനസിലാക്കുന്നതില്‍ പലര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മളെ ഒരുമിച്ച് നിര്‍ത്തുന്നത് ധര്‍മ്മമാണ്. എന്നാല്‍ ഭാരതീയതയെ ശരിക്ക് മനസിലാക്കാത്തവര്‍ ഇതൊരു ആരാധനാക്രമം മാത്രമായി പ്രചരിപ്പിക്കുകയാണ്. അത്തരം ധാരണകള്‍ തിരുത്തണം. ഭാരതീയ സംസ്‌കാരത്തെ കുറിച്ച് ആശയക്കുഴപ്പം നീക്കുന്നതിലും സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും സാഹിത്യലോകത്തിന് നിര്‍ണായകമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സര്‍സംഘചാലക് പറഞ്ഞു.

Tags: mohan bhagwatRashtriya Swayamsevak Sanghrss sarsanghchalak
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies