ഇന്ത്യയിൽ മതന്യൂനപക്ഷ സമൂഹം സുരക്ഷിതർ; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാടാണ് ഇന്ത്യ: പ്രധാനമന്ത്രി
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ മതന്യൂനപക്ഷ സമൂഹം സുരക്ഷിതർ; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാടാണ് ഇന്ത്യ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 08:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ മത ന്യൂനപക്ഷ സമൂഹം സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് രാജ്യങ്ങളിൽ പീഡനങ്ങൾ നേരിടുമ്പോഴാണ് ഇന്ത്യ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതസ്ഥലമാകുന്നതെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വിവേചനങ്ങളില്ലാതെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. ലോകത്ത് പലയിടത്തും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും പാഴ്സികൾ ഇന്ത്യയിൽ ഒരു സുരക്ഷിത താവളം കണ്ടെത്തി. അവർ രാജ്യത്ത് സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കുന്നു. ഇന്ത്യക്ക് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവും ഇല്ലെന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിമർശകരെ സർക്കാർ അടിച്ചമർത്തുകയാണോ എന്ന ചോദ്യത്തിന് ഇന്ത്യ അഭിപ്രായ സ്വതന്ത്ര്യം ഉള്ള നാടാണെന്നും ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എഡിറ്റോറിയലുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ, വീഡിയോകൾ, ട്വീറ്റുകൾ തുടങ്ങിയവയിലൂടെ വ്യക്തികൾക്ക് ആരോപണങ്ങൾ ഉന്നയിക്കാം. അതിനുള്ള അവകാശവും അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

1947-ൽ ഇന്ത്യ സ്വതന്ത്രം നേടിയപ്പോൾ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ബ്രീട്ടിഷുകാർ നടത്തിയ പ്രവചനങ്ങളെല്ലാം ഇപ്പോൾ തെറ്റാണെന്ന് ലോകത്തിന് മനസിലായി. എല്ലാ മേഖലകളിലും ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയാണ്. അതുപോലെ തന്നെ ബിജെപി സർക്കാർ തെറ്റാണെന്ന് പറയുന്നവർ നാളെയിത് മാറ്റി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: Narendra Modiminioritiessafe in indiafreedom of speech
Share
Tweet
SendShare

More News from this section

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

‘ദേശീയ ചിഹ്നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കാന്‍ അനുവദിക്കില്ല’; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

ബാരാമതിയില്‍ പരിശീലന വിമാനം തകര്‍ന്നു; ആളപായമില്ല

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ അസ്വാഭാവിക മരണം; സ്ത്രീധന പീഡനം തെളിഞ്ഞാല്‍ ഭര്‍ത്താവിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം; ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ധീരചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി മോദി

Latest News

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; തലനാരിഴയ്‌ക്ക് വൻ ദുരന്തം ഒഴിവായി; വൈദ്യുതി പോസ്റ്റ് തകർന്നു; വീടിനും വില്ലേജ് ഓഫീസിനും നാശനഷ്ടം

കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies