കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 10:28 am IST
Facebook
Twitter
WhatsAppTelegram

കോതമംഗലം: ബക്കറ്റിലെ ചൂടുവെള്ളം മറിഞ്ഞ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തെ വീട്ടിൽ ലിജു-എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.

ഒരാഴ്ച മുമ്പായിരുന്നു ദാരുണമായ അപകടം. കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ ചൂടുവെള്ളം തയ്യാറാക്കി വച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ ബക്കറ്റ് അബദ്ധത്തിൽ മറിഞ്ഞു. ഇതോടെ ചൂടുവെള്ളം കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചികിത്സയ്‌ക്കിടെ പിന്നീട് അണുബാധയുണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.

 

Tags: DeathAccident
Share
Tweet
SendShare

More News from this section

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

ബലിത്തറയ്‌ക്കും പുള്ളുവൻപാട്ടിനും 18% ജിഎസ്ടി!!! പൂജാരിമാർക്ക് സർവീസ് ടാക്സ് ; ക്ഷേത്രാചാരങ്ങൾക്ക് നികുതി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം; ഉത്തരവിന്റെ പകർപ്പ് ജനം ടിവിക്ക്

ലഹരിക്കടത്ത് സംഘവുമായി വി.ഡി. സതീശന് അടുത്ത ബന്ധം; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് ജനം ടി.വി.

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; തലനാരിഴയ്‌ക്ക് വൻ ദുരന്തം ഒഴിവായി; വൈദ്യുതി പോസ്റ്റ് തകർന്നു; വീടിനും വില്ലേജ് ഓഫീസിനും നാശനഷ്ടം

വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്ന് മന്ത്രിമാർ; കേന്ദ്ര നിയമത്തെ തള്ളിപ്പറഞ്ഞ് കേരളം, മുസ്‌ലിം ലീഗ് നിലപാടിനൊപ്പം കോൺഗ്രസും

‘മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സ്വതന്ത്രർ’; ടി.ജി. മോഹൻദാസിന്റെ അറസ്റ്റിനെതിരെ ബിജെപി, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Latest News

കുളിപ്പിക്കാൻ വച്ച ചൂടുവെള്ളം ദേഹത്ത് മറിഞ്ഞു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 വയസുകാരിക്ക് ദാരുണാന്ത്യം

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

ടി.ജി.മോഹൻദാസിനെതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം; ‘ഇരട്ട നീതി’യെന്ന് വിഎച്ച്പി, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഹിന്ദുഐക്യവേദി; സർക്കാരിനെതിരെ രൂക്ഷ വിമർശനം

അക്രമ സമരത്തെ വിമർശിച്ച അഡ്വ. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീട്ടിൽ പരിശോധന, തിരുവനന്തപുരത്ത് സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു; തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; കടലിലും ആകാശത്തും ദൗത്യം ശക്തം; തിരച്ചില്‍ രാമേശ്വരത്തേക്കും; അന്വേഷണത്തിന് ഐഎന്‍എസ് കല്‍പേനിയും

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയ ‘ഫ്രീഡം ക്വിസ്’; കാസര്‍കോട് അധ്യാപകന് സസ്പെന്‍ഷന്‍

ഗൗതമിനായുള്ള തിരച്ചിലിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം; ഒറ്റരാത്രിയില്‍ ഹെലിപാഡ്, നാവികസേനയ്‌ക്ക് കൈമാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies