ഫോറും സിക്സുമടിച്ചാൽ നിറം മാറും, വിക്കറ്റ് വീണാൽ തീപ്പൊരി ചിതറും..! ക്രിക്കറ്റ് സ്റ്റമ്പിൽ തൃശൂർപൂരം തീർത്ത് ബി​ഗ്ബാഷ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫോറും സിക്സുമടിച്ചാൽ നിറം മാറും, വിക്കറ്റ് വീണാൽ തീപ്പൊരി ചിതറും..! ക്രിക്കറ്റ് സ്റ്റമ്പിൽ തൃശൂർപൂരം തീർത്ത് ബി​ഗ്ബാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

പേടിയില്ലാതെ ക്രിക്കറ്റിൽ പരീക്ഷണങ്ങളും പുതുമകളും കൊണ്ടുവരുന്ന ലീ​ഗാണ് ബി​ഗ്ബാഷ്. അവർ പുതിയ സീസണിൽ സ്റ്റമ്പിൽ പുതിയ പരീക്ഷണവുമായി രം​​ഗത്തെത്തി. നേരത്തെ വനിത വിഭാ​ഗം ലീ​ഗിൽ നടത്തിയ പരീക്ഷണമാണ് പുരുഷ ക്രിക്കറ്റിലും നടപ്പാക്കുന്നത്. ഇലക്ട്ര സ്റ്റമ്പാണ് പുതുതായി അവതരിപ്പിക്കുന്നത്. മുൻതാരങ്ങളായ മൈക്കൽ വോണും മാർക്ക് വോയും ചേർന്നാണ് സ്റ്റമ്പിന്റെ സവിശേഷതകൾ വിവരിക്കുന്നത്.

ഒന്നും രണ്ടുമല്ല നിരവധി സവിശേഷതകളുണ്ട് ഈ സ്റ്റമ്പുകൾക്ക്. വിക്കറ്റ് വീണാൽ ചുവപ്പ് ലൈറ്റിനൊപ്പം തീപ്പൊരി ചിതറും. എന്നാൽ ബാറ്റർ ബൗണ്ടറിയടിച്ചാലോ സ്റ്റമ്പിൽ നിറങ്ങളെല്ലാം ഇങ്ങനെ മാറിമാറി ഓടിക്കളിക്കും.

സിക്സ് അടിച്ചാൽ ലൈറ്റുകൾ പ്രത്യേക പാറ്റേണിലാകും തെളിയുക. നോ ബോൾ എറിഞ്ഞാലും ഉണ്ടാകും ലൈറ്റുകൾക്ക് മാറ്റം. ചുവപ്പിനൊപ്പം വെള്ള ലൈറ്റുകളാകും അപ്പോൾ തെളിയുക. ഇനി ഓവറിനിടയ്‌ക്ക് പർപ്പിളും നീലയുമാകും സ്റ്റമ്പിൽ സ്കോൾ ചെയ്യുക. ഓവറിനിടയിലെ ഇടവേളയ്‌ക്കുമുണ്ടാകും പ്രത്യേക ലൈറ്റുകൾ.

For the first time in the BBL…

The electra stumps are on show 🪩 #BBL13 pic.twitter.com/A6KTcKg7Yg

— KFC Big Bash League (@BBL) December 22, 2023

“>

 

Tags: cricketElectra Stumps'Big Bash League
Share
Tweet
SendShare

More News from this section

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies