അരി ചീത്തയാകാതിരിക്കാൻ വേപ്പിലയും ഉണക്കമുളകും ഉപയോഗിച്ചൊരു വിദ്യ പരീക്ഷിക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരി ചീത്തയാകാതിരിക്കാൻ വേപ്പിലയും ഉണക്കമുളകും ഉപയോഗിച്ചൊരു വിദ്യ പരീക്ഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 09:56 pm IST
Facebook
Twitter
WhatsAppTelegram

പെട്ടെന്ന് കേടുവരാത്ത ഒന്നാണ് അരി. കുറേദിവസം അരി ചീത്തയാകാതെ നീണ്ടുനിൽക്കും. എങ്കിലും ഇതിനൊരു പരിധിയുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത പക്ഷം അരിക്ക് പൂപ്പലേൽക്കാൻ സാധ്യതയുണ്ട്. മൂന്ന് മുതൽ നാല് വർഷം വരെ വെള്ളഅരി നിലനിൽക്കും. എന്നാൽ മട്ടവ അരി ആണെങ്കിൽ എട്ട് മാസത്തിൽ കൂടുതൽ കേടുവരാതിരിക്കാൻ പ്രയാസമാണ്. അരി ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ ചില മാർഗങ്ങൾ പരിചയപ്പെടാം..

വായു കടക്കാത്ത പാത്രത്തിൽ സുരക്ഷിതമായി വയ്‌ക്കുക

അരി ചീത്തയാകാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് കണ്ടെയ്‌നർ അല്ലെങ്കിൽ പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പം തടയുന്നതിനും അരി ഫ്രഷായി നിലനിർത്താനും സഹായിക്കുന്നു.

വേപ്പിലയും ഉണങ്ങിയ മുളകും

വേപ്പിലയും ഉണക്ക് മുളകും കണ്ടെയ്‌നറിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇവ അരിക്കൊപ്പം ഇരിക്കുന്നത് കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും പൂപ്പൽ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിനായി അരി എടുത്തു വച്ചിരിക്കുന്ന പാത്രത്തിൽ ഒരു പിടി വേപ്പിലയോ നാലോ അഞ്ചോ ഉണങ്ങിയ ചുവന്ന മുളകോ ഇട്ട് അടച്ചു വയ്‌ക്കുക തണുപ്പുള്ള ഇടങ്ങളിൽ അരി സൂക്ഷിക്കുന്നതും ഉത്തമമാണ്.

Tags: riceSUB
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies