കൊളസ്‌ട്രോൾ കുറയ്ക്കാൻ ബുദ്ധിമുട്ടുകയാണോ?; എങ്കിൽ ഈ ചമ്മന്തികൾ പരീക്ഷിച്ചു നോക്കൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊളസ്‌ട്രോൾ കുറയ്‌ക്കാൻ ബുദ്ധിമുട്ടുകയാണോ?; എങ്കിൽ ഈ ചമ്മന്തികൾ പരീക്ഷിച്ചു നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

കൊളസ്‌ട്രോൾ കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. പൊണ്ണത്തടിയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇതുമൂലം നേരിട്ടേക്കാം. കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, കൃത്യമായി വ്യായാമം ചെയ്യാത്തത്, പുകവലി, മദ്യപാനം എന്നിവയെല്ലാം കൊളസ്‌ട്രോൾ വർദ്ധിക്കാൻ കാരണമാകും. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ചില പൊടിക്കൈകളുണ്ട്. വീട്ടിൽ തന്നെ ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇതാ….

പൊതുവെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ മറ്റ് കറികൾക്കൊപ്പം കൂട്ടുന്ന ഒന്നാണ് ചമ്മന്തി. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ കഴിക്കേണ്ട ചില ചമ്മന്തികൾ ഇവയെല്ലാം…

പുതിന ചമ്മന്തി

ചോറിനൊപ്പം കഴിക്കാവുന്ന ചമ്മന്തിയാണ് പുതിന കൊണ്ടുള്ളത്. പുതിനയില, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവയാണ് ചേരുവകൾ. ഇവയെല്ലാം ചേർത്ത് അരച്ചെടുക്കുന്നതോടെ പുതിനയില ചമ്മന്തി റെഡി.

ഉലുവ ചമ്മന്തി

ഉലുവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കോശവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും. ഉലുവയില, വെജിറ്റബിൾ ഓയിൽ, ഉപ്പ് എന്നിവയാണ് ചേരുവകൾ.

ചീര ചമ്മന്തി

എല്ലാ പച്ചക്കറികളിലും കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും പൊട്ടാസ്യം ഉൾപ്പെടെയുള്ള ധാതുക്കൾ ശരീരത്തിലെത്തുന്നതിനും സഹായിക്കുന്നു.

കറിവേപ്പില ചമ്മന്തി

ഉലുവ, തേങ്ങ, പുളി, കറിവേപ്പില എന്നിവയാണ് ചമ്മന്തിക്ക് വേണ്ട ചേരുവകൾ. വിറ്റാമിൻ എ,ബി,സി, ബി2, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Tags: SUBChatniCholestrol
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies