ഒരിക്കൽ കൂടി ഖത്തറിലെ കാൽപന്താവേശം അറിയാം; 'ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്' ഡിസംബർ 30ന് ആരാധകരിലേക്കെത്തും
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒരിക്കൽ കൂടി ഖത്തറിലെ കാൽപന്താവേശം അറിയാം; ‘ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്’ ഡിസംബർ 30ന് ആരാധകരിലേക്കെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 10:55 pm IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: 2022-ലെ ഖത്തർ ലോകകപ്പിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരിസ് റീലിസിനൊരുങ്ങുന്നു. ‘ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഫിഫയുമായി ചേർന്നുള്ള ഡോക്യുമെന്ററി സീരിസ് ഡിസംബർ 30-നാണ് റിലീസ് ചെയ്യുക. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ തുടങ്ങിയ ലോകകപ്പ് താരങ്ങളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി ഇറങ്ങുന്നത്.

കളിക്കളത്തിലെ മനോഹരമായ നിമിഷങ്ങളും ആരാധകർ ഇതുവരെയും കാണാത്തതും അറിയാത്തതുമായ ഡ്രസിംഗ് റൂമിലേതുൾപ്പെടെയുള്ള സംഭവങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ട്. ലോകകപ്പിന്റെ ഭാഗമായ 32 രാജ്യങ്ങളിലെ ആരാധകരുടെ പ്രതികരണങ്ങളും ഡോക്യുമെന്ററി സിരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യത മത്സരത്തിന്റെ കഥ പറയുന്ന ക്യാപ്റ്റൻസ് എന്ന സിരീസിന്റെ രണ്ടാം ഭാഗമാണ് പുതിയ ഡോക്യുമെന്ററി. 2022-ൽ നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ക്യാപ്റ്റൻസും ആരാധകർക്ക് മുന്നിലെത്തിച്ചത്. ക്രൊയേഷ്യയുടെ ലൂക്ക മോൻഡ്രിച്ച്, ബ്രസീലിന്റെ തിയാഗോ ഡി സിൽവ, ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പിയെ എമെറിക് ഓബമെയാംഗ് എന്നിവർ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നു.

Tags: netflixfifa world cupseriescaptains of world
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies