എയർപോഡ് കേരളത്തിൽ വച്ച് മോഷണം പോയി; ഇപ്പോഴുള്ളത് ​ഗോവയിൽ, സഹായഭ്യർത്ഥനയുമായി യുവാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയർപോഡ് കേരളത്തിൽ വച്ച് മോഷണം പോയി; ഇപ്പോഴുള്ളത് ​ഗോവയിൽ, സഹായഭ്യർത്ഥനയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 11:39 am IST
FacebookTwitterWhatsAppTelegram

കേരളത്തിൽ വച്ച് മോഷണം പോയ എയർപോഡ് കണ്ടെത്താനുള്ള സഹായാഭ്യർത്ഥനയുമായി യുവാവ്. എക്സ് അക്കൗണ്ടിലൂടെയാണ് യുവാവ് സഹായം അഭ്യർത്ഥിച്ചത്. നിഖിൽ എന്ന ഉപയോക്താവാണ് കേരളത്തിൽ വച്ച് നഷ്ടമായ തന്റെ എയർപോഡിനെക്കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. എയർപോഡിൽ ലൊക്കേഷൻ ട്രാക്കർ ഉണ്ടായിരുന്നു. ഇത് ഉപയോ​ഗിച്ച് ലൊക്കേഷൻ കണ്ടെത്തിയതിന് ശേഷമാണ് യുവാവ് സഹായം ചോദിച്ച് രം​ഗത്ത് എത്തിയിരിക്കുന്നത്.

രണ്ട് ദിവസമായി എയർപോഡിന്റെ ലൊക്കേഷൻ ഇവിടെ തന്നെയാണ് കാണിക്കുന്നത്. അതിനാൽ എയർപോഡ് അവിടെ താമസിക്കുന്ന ആരുടെയോ കയ്യിലുണ്ടെന്നുമാണ് പറയുന്നത്. സൗത്ത് ഗോവയിലെ സാൽസീറ്റിലുള്ള ഡോ.അൽവാരോ ഡി ലൊയോളാ ഫുർട്ടാടോ റോഡിന് സമീപമായിരുന്നു എയർ‌പോഡിന്റെ ലൊക്കേഷൻ കാണിക്കുന്നത്. ഇതിന് പരിസരത്തുള്ള ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചായിരുന്നു യുവാവിന്റെ പോസ്റ്റ്.

i recently lost my new airpods in kerala and this bitch ass person is travelling with it. the person is in south goa rn since 2 days, so i’m guessing they live there. does anyone here live around dr. alvaro de loyola furtado road, salcete, south goa? rt for reach, etc. pic.twitter.com/ltJyoF0fNZ

— Nikhil (@niquotein) December 21, 2023

നിഖിലിന്റെ എയർപോ‍ഡ് ബസ് യാത്രയിലായിരുന്നു നഷ്ടപ്പെട്ടത്. ലോസ്റ്റ്‌ മോഡ് ഫീച്ചർ എയർപോഡിൽ ഓണായതുകൊണ്ടാണ് ഇപ്പോഴും നിഖിലിന് എയർപോഡിന്റെ ലൊക്കേഷൻ അറിയാൻ സാധിക്കുന്നത്. തനിക്കല്ലാതെ മറ്റാർക്കും എയർപോഡ് ഓൺ ചെയ്യാനോ മൊബൈലുമായി ബന്ധിപ്പിക്കാനോ സാധിക്കല്ല എന്നതാണ് ഈ എയർപോഡിന്റെ പ്രത്യേകത. ഇനി ബന്ധിപ്പിക്കാൻ ശ്രമിച്ചാൽ അവർക്കൊരു സന്ദേശവും മൊബൈൽ നമ്പറും ലഭിക്കുമെന്ന് നിഖിലിന്റെ പോസ്റ്റിൽ പറയുന്നുണ്ട്.

Tags: Airpod
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies