തൃണമൂൽ പ്രവർത്തകനെ പോയിന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്നു; പാർട്ടി എംപിയുടെ അനന്തിരവൻ അറസ്റ്റിൽ; പ്രശ്നങ്ങൾക്ക് പിന്നിൽ തൃണമൂൽ എം എൽ എ എന്ന് എംപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ പ്രവർത്തകനെ പോയിന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്നു; പാർട്ടി എംപിയുടെ അനന്തിരവൻ അറസ്റ്റിൽ; പ്രശ്നങ്ങൾക്ക് പിന്നിൽ തൃണമൂൽ എം എൽ എ എന്ന് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ടിഎംസി എംപി അർജുൻ സിംഗിന്റെ അനന്തരവൻ അറസ്റ്റിലായി.
നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. വിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംപിയുടെ അനന്തരവൻ പപ്പു എന്ന സഞ്ജിത് സിംഗ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

നവംബർ 21നാണ് വിക്കിയാദവ് വീടിന് സമീപം വെടിയേറ്റ് മരിച്ചത്. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വിക്കിയോട് മോട്ടോർ സൈക്കിളിൽ വന്ന് പേര് ചോദിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിക്കി പേര് പറഞ്ഞയുടൻ, അവർ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ എട്ട് മുതൽ ഒമ്പത് തവണ വെടിവക്കുകയായിരുന്നു. വിക്കി സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു, പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു.

വിക്കിയെ ആദ്യം ഭട്പാര സ്റ്റേറ്റ് ജനറൽ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു . എന്നാൽ, അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബരാക്‌പൂർ എംപി അർജുൻ സിങ്ങിന്റെ മകൻ പവൻ സിങ്ങുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നു  റിപ്പോർട്ടു വന്നിരുന്നു..

കേസിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ വീടുകൾ തകർത്ത സംഭവത്തിൽ ഉൾപ്പെട്ട പ്രതിയാണ് വിക്കി യാദവ് .

അതെ സമയം ഈ സംഭവ വികാസങ്ങൾ ടി എം സിയിൽ വൻ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ അനന്തരവന്റെ അറസ്റ്റിന് പിന്നിൽ ടിഎംസിയുടെ ജഗദ്ദൽ എംഎൽഎ സോമനാഥ് ശ്യാമാണെന്ന് അർജുൻ സിംഗ് ആരോപിച്ചു. കൊലപാതകത്തിൽ ബരാക്‌പൂർ എംപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് എംഎൽഎ സോമനാഥ് ശ്യാം സിംഗിനെതിരെ തിരിച്ചടിച്ചു.“കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ സഞ്ജിത്താണ്. എന്നാൽ, അർജുൻ സിങ്ങിന്റെ സമ്മതമില്ലാതെ സഞ്ജിത് ചെറുവിരല് പോലും അനക്കുന്നില്ല. അതിനാൽ കൊലപാതകത്തിൽ അർജുൻ സിംഗിനും പങ്കുണ്ടെന്ന്” എംഎൽഎ ആരോപിച്ചു.

പ്രാദേശിക കോടതിയിൽ ഹാജരാക്കിയ സഞ്ജിതിനെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

Tags: west bengalTHRINAMOOL CONGRASS
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies