ആ വിശേഷണം ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്: മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആ വിശേഷണം ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 05:42 pm IST
FacebookTwitterWhatsAppTelegram

മലയാളികൾ പ്രായഭേദമന്യേ മോഹൻലാലിനെ ലാലേട്ടനെന്നാണ് വിളിക്കാറുളളത്. കുരുന്നുകൾ മുതൽ പ്രായമായവർക്ക് വരെ അദ്ദേഹം ലാലേട്ടനാണ്. പലവേദികളിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ലാലേട്ടാ എന്ന വിളി തന്നെ സംബന്ധിച്ചിടത്തോളം ഒരു സൗഭാഗ്യമായാണ് കരുതുന്നതെന്ന്. വർഷങ്ങൾക്ക് മുമ്പ് തന്നെ ആരാധകർ ലാലേട്ടാ എന്ന വിളി തുടങ്ങിക്കഴിഞ്ഞിരുന്നു. എല്ലാത്തിന്റെയും തുടക്കം സർവ്വകലാശാല എന്ന ചിത്രത്തിൽ നിന്നായിരുന്നെന്നും അദ്ദേഹം പറയുന്നു

‘എന്റെ ശരിക്കുള്ള പേര് ലാലേട്ടൻ എന്നാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്ന് അദ്ദേഹം പറയുന്നു. സർവ്വകലാശാല എന്ന ചിത്രത്തിന് ശേഷമാണ് ലാലേട്ടാ എന്ന വിളി തുടങ്ങിയത്. ആ ചിത്രലെ എന്റെ കഥാപാത്രത്തിന്റെ പേര് മോഹൻലാൽ എന്നായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ എന്നെ ലാലേട്ടാ എന്ന് വിളിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികൾ മാത്രമല്ല പ്രായമായവർ വരെ എന്നെ ലാലേട്ടാ എന്ന് തന്നെയാണ് വിളിക്കുന്നത്. വളരെ അത്യപൂർവ്വമായി മാത്രമാണ് മോഹൻലാൽ എന്ന വിളി കേൾക്കാറുള്ളത്.

പ്രശസ്തരായ ഡോക്ടർമാർവരെ തന്നെ ലാലേട്ടാ എന്നാണ് വിളിക്കാറ്. ലാലേട്ടാ എന്ന് വിളിച്ച് എന്റെ മുന്നിൽ നിന്ന് ചമ്മുന്നതും ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരും ലാലേട്ടാ എന്ന് വിളിക്കുന്നത് കേട്ടിട്ടാണ് ലാലേട്ടാ എന്ന് വിളിക്കുന്നതെന്ന് അവർ പറയും. അതിലൊന്നും പ്രശ്‌നമില്ലെന്ന് ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കും. കാരണം എന്റെ പേര് അങ്ങനെ തന്നെയാണ്. പ്രായമായവർ എന്നെ ലാലേട്ടായെന്ന് വിളിക്കുന്നത് ജീവിത്തിൽ കിട്ടുന്ന സന്തോഷവും അനുഗ്രഹവുമായാണ് ഞാൻ കരുതുന്നതെന്നും മോഹൻലാൽ പറഞ്ഞു.

Tags: Mohan LalSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies