ചിക്കുവിനോട് അതിയായ സ്നേഹമുണ്ട്; എന്റെ ഒരേയൊരു പ്രശ്നം അവന്റെ ആ​ഗ്രഹം സഫലമാക്കിയാൽ ഞങ്ങൾ പാപ്പരാകും: ആനന്ദ് മഹീന്ദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിക്കുവിനോട് അതിയായ സ്നേഹമുണ്ട്; എന്റെ ഒരേയൊരു പ്രശ്നം അവന്റെ ആ​ഗ്രഹം സഫലമാക്കിയാൽ ഞങ്ങൾ പാപ്പരാകും: ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 07:35 pm IST
FacebookTwitterWhatsAppTelegram

മഹീന്ദ്ര ഥാർ വാങ്ങാൻ ആ​ഗ്രഹം പ്രകടിപ്പിച്ച കുട്ടിക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര. നോയിഡ സ്വദേശി ചീക്കുവാണ് ഥാർ വാങ്ങാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് രം​ഗത്ത് വന്നത്. സമൂഹമാദ്ധ്യമത്തിൽ വൈറലായ ദൃശ്യങ്ങളാണ് ഇത്. 700 രൂപയ്‌ക്ക് ഥാർ വാങ്ങണമെന്നാണ് ദൃശ്യങ്ങളിൽ ചിക്കു അച്ഛനോട് ആവശ്യപ്പെടുന്നത്. പിതാവ് തന്നെയാണ് തന്റെ മകന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ ‌പങ്കുവച്ചത്. ഈ ദൃശ്യങ്ങൾ ആനന്ദ് മഹീന്ദ്ര വീണ്ടും പങ്കുവെക്കുകയായിരുന്നു.

My friend @soonitara sent me this saying “I love Cheeku!” So I watched some of his posts on Insta (@cheekuthenoidakid) and now I love him too. My only problem is that if we validated his claim & sold the Thar for 700 bucks, we’d be bankrupt pretty soon…😀 pic.twitter.com/j49jbP9PW4

— anand mahindra (@anandmahindra) December 24, 2023

അച്ഛനും മകനും ഇടയിൽ നടക്കുന്ന ഈ സംഭാഷണമാണ് ദൃശ്യത്തിലുള്ളത്‌. 700 രൂപയ്‌ക്ക് ഥാർ വാങ്ങണമെന്നാണ് അച്ഛനോട് മകൻ ചിക്കു ആവശ്യപ്പെടുന്നത്. മഹീന്ദ്രയുടെ XUV 700, ഥാർ എന്നീ വാഹനങ്ങൾ ഒന്നാണെന്നും 700 രൂപയ്‌ക്ക് വാങ്ങാനാകുമെന്നുമാണ് നിഷ്കളങ്കനായ കുട്ടിയുടെ ധാരണ. ഇത് സമൂഹമാദ്ധ്യമത്തിൽ വളരെ വേ​ഗം പ്രചരിക്കുകയായിരുന്നു.

ഞാൻ ചീക്കുവിനെ അതിയായ സ്നേഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചീക്കുവിന്റെ ഇസ്റ്റ​ഗ്രാമിൽ ചില പോസ്റ്റുകൾ കണ്ടെന്നും വളരെ അധികം സ്നേഹം തോന്നുന്നുവെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. എന്റെ ഒരേയൊരു പ്രശ്നം അവന്റെ ആവശ്യം സഫലമാക്കിയാൽ ഞങ്ങൾ പാപ്പരായി പോകുമെന്നായിരുന്നുവെന്നും മഹീന്ദ്ര കുറിച്ചു.

Tags: anand mahindra
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies