ഡ്രൈഫ്രൂട്ട് ശീലമാക്കൂ, സമ്മർദ്ദം അകറ്റു; മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഈ ഏഴ് ഡ്രൈഫ്രൂട്ടുകൾ കഴിക്കാം.. 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡ്രൈഫ്രൂട്ട് ശീലമാക്കൂ, സമ്മർദ്ദം അകറ്റു; മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഈ ഏഴ് ഡ്രൈഫ്രൂട്ടുകൾ കഴിക്കാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 07:23 pm IST
Facebook
Twitter
WhatsAppTelegram

വളരെ തിരക്കേറിയ സാമൂഹിക ജീവിതമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇതിനിടയിൽ പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് മാനസികാരോ​ഗ്യം. ശരീരം ശ്രദ്ധിക്കുമെങ്കിലും ബഹുഭൂരിപക്ഷം ആളുകളും മാനസികാരോ​ഗ്യത്തിന് പ്രാധാന്യം നൽകാറില്ല. എന്നാൽ മാനസികാരോ​ഗ്യം ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് വ്യത്യസ്ത തരം ഡ്രൈഫ്രൂട്സിനെ പരിചയപ്പെടാം..

അണ്ടിപ്പരിപ്പ്

വളരെയധികം സിങ്ക് അടങ്ങിയ ഭക്ഷണമാണ് അണ്ടിപ്പരിപ്പ്. ഇത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകരമാണ്.

ഡേറ്റ്സ്

അയൺ, കൊബാൾട്ട്, പൊട്ടാഷ്യം, കോപ്പർ എന്നിവ അടങ്ങിയ ഈന്തപ്പഴം സെറോടോണിൻ ഏറെ അടങ്ങിയ ഭക്ഷണമാണ്. ഇത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

ബദാം‌

വൈറ്റമിൻ ഇ, മ​ഗ്നീഷ്യം, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ബദാം മനസിനെ ആഹ്ളാ​ദകരമായ മാനസികാവസ്ഥയിലേക്ക് എത്തിക്കും. ഇതോടൊപ്പം ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഒരു പരിധി വരെ വലിയ പരിഹാരമാണ്.

പിസ്ത

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പിസ്ത മാനസിക ആരോ​ഗ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

വാൾനട്സ്

ഒമേ​ഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൽനട്ട് കഴിക്കുന്നത് വിഷാദരോ​​ഗത്തെ അകറ്റി നിർത്താൻ വളരെ അധികം സഹായിക്കുന്നു.

പ്രൂൺസ്

ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയ പ്രൂൺസ് മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിൽ വളരെ അധികം ​ഗുണം ചെയ്യും. ഉണക്കിയ പ്ലമ്മിനെയാണ് പ്രൂൺസ് എന്ന് അറിയപ്പെടുന്നത്.

Tags: SUBdry fruits
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies