കണ്ണൂർ സർവ്വകലാശാലയിലെ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം; എസ്.സി/എസ്.ടി സംവരണ തസ്തികയിലും പിൻവാതിൽ നിയമനം ആരോപണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ സർവ്വകലാശാലയിലെ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം; എസ്.സി/എസ്.ടി സംവരണ തസ്തികയിലും പിൻവാതിൽ നിയമനം ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 11:57 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ ദിവസം നടത്തിയ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ എസ്.സി/എസ്.ടി സംവരണ തസ്തികയിലും ക്രമക്കേട് നടന്നതായി ആരോപണം. വിഷയവിദഗ്ധരായി മുൻ വിസി നിയമിച്ചിരുന്നത് ജെഎൻയുവിൽ നിന്നുള്ള അദ്ധ്യാപകരെയായിരുന്നു. ഇവർ സ്വന്തം ഗവേഷക വിദ്യാർത്ഥിക്കും പിഎച്ച്ഡിയില്ലാതെ ജെഎൻയുവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനും നിയമനത്തിന് ശുപാർശ ചെയ്‌തെന്നാണ് ആരോപണം.

നേരത്തെ ജനറൽ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ ഗവേഷണ ഗൈഡ് അഭിമുഖ പാനലിൽ ഉൾപ്പെട്ടത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി ഈ നിയമനം മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് എസ് സി സംവരണ തസ്തികയിലേക്ക് പിഎച്ച്ഡിയുള്ള ആറ് ഉദ്യോഗാർത്ഥികളെ ഒഴിവാക്കി പിഎച്ച്ഡി ഇല്ലാത്ത വ്യക്തിയ്‌ക്ക് ഒന്നാം റാങ്ക് നൽകിയ തീരുമാനം പുറത്തു വന്നത്. ജനറൽ ഒഴിവിന്റെ റാങ്ക് പട്ടികയിൽ മൂന്ന് പേരുടെ പേര് പാനൽ അംഗീകരിച്ചപ്പോൾ സംവരണ റാങ്ക് പട്ടികയിൽ ഒരു പേര് മാത്രം ഉൾപ്പെടുത്തിയതിലും ദുരൂഹതയുണ്ട്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനായി ഡൽഹി സർവ്വകലാശാലയിൽ നിന്നുള്ള വിഷയ വിദഗ്ധരെ ഓൺലൈനായി പങ്കെടുപ്പിച്ച് ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. കൊറോണ കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ഇന്റർവ്യൂ കണ്ണൂരിൽ മാത്രമായി അതിന് ശേഷവും തുടർന്നത് ബോധപൂർവ്വമാണെന്നും നിവേദനത്തിൽ പറയുന്നു.

ഡോ.സുമേഷ് കെ, ഡോ. ജിൻസി പി.പി, ഡോ. ഷിമോദ് കെ.പി, ഡോ. ശരത് ചന്ദ്രൻ, ഡോ. സുരേഷ് എസ്, ഡോ. രവീന്ദ്രൻ എസ്, ബാലകൃഷ്ണൻ പദ്മാവതി എന്നിവരാണ് സംവരണ വിഭാഗത്തിൽ അഭിമുഖത്തിന് ഹാജരായത്. ഇവരിൽ പിഎച്ച്ഡിയില്ലാത്ത ജെഎൻയുവിലെ കരാർ അദ്ധ്യാപകനായ ബാലകൃഷ്ണൻ പത്മാവതിക്കാണ് ഒന്നാം റാങ്ക് നൽകിയത്.

 

Tags: kannur universityAssistant Professorreservation category
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies