ചീഞ്ഞ മീൻ വാങ്ങി പണി വാങ്ങേണ്ട; ഫ്രഷ് മീൻ തിരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചീഞ്ഞ മീൻ വാങ്ങി പണി വാങ്ങേണ്ട; ഫ്രഷ് മീൻ തിരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 07:02 pm IST
FacebookTwitterWhatsAppTelegram

മീൻ വിഭവങ്ങളോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. മീൻ കറിയായും, മീൻ പൊരിച്ചതായും, മീൻ തോരനായും അങ്ങനെ എത്രയെത്ര വിഭവങ്ങളാണ് ഓരോ ദിവസവും അടുക്കളയിൽ നിറയുന്നത്. മീനിനോടുള്ള പ്രിയം വർദ്ധിച്ചു വരുന്നതിനനുസരിച്ചു തന്നെ മത്സ്യങ്ങളിൽ രാസവസ്തുക്കൾ നിറച്ച് വരുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്. ഫോർമാലിൻ ചേർത്ത് വരുന്ന മീനുകൾ കഴിക്കുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. അപ്പോൾ ഫ്രഷ് മീനുകൾ എങ്ങനെ തിരഞ്ഞെടുക്കും? അതിനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം..

ഫോർമാലിൻ ഉപയോഗിച്ചു വരുന്ന മീനുകളാണെങ്കിൽ ഇവയ്‌ക്ക് നിറവ്യത്യാസമുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോർമാലിൻ ഉപയോഗിച്ചു വരുന്ന മീനുകൾക്ക് സ്വഭാവിക മണമോ നിറമോ ഉണ്ടാവുകയില്ല. മീനിന്റെ മാംസത്തിൽ വിരൽ കൊണ്ടമർത്തുമ്പോൾ മാംസം കുഴിഞ്ഞു പോകുന്നുണ്ടെങ്കിൽ അവ ചീഞ്ഞ മീനാണ്. ഫ്രഷ് മീനുകളുടെ മാംസം ദൃഢതയുള്ളതായിരിക്കും. ഇതിനുപുറമെ ഫ്രഷ് മീനുകളുടെ കണ്ണുകൾ തെളിച്ചമുള്ളതും വൃത്തിയുള്ളതുമായിരിക്കും. കണ്ണുകൾ കുഴിഞ്ഞതും ഇളം നീല നിറത്തോടു കൂടിയുമുള്ളതാണെങ്കിൽ ഫോർമാലിന്റെ അംശം ഇതിൽ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്റെ ചെകിള ചുവപ്പ് നിറത്തോടെയാണ് ഇരിക്കുന്നതെങ്കിൽ മീൻ നല്ലതാണെന്ന് മനസിലാക്കാം. അസഹ്യമായ ദുർഗന്ധം മീനിൽ നിന്നും വരുന്നുണ്ടെങ്കിൽ ചീഞ്ഞ മീനാണ് ഇതെന്ന് മനസിലാക്കുക.

ഫോർമാലിൻ അടങ്ങിയ മീനുകൾ വൃത്തിയായി കഴുകിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ചെതുമ്പൽ പൂർണമായും നീക്കം ചെയ്ത് ഉപ്പ് പുരട്ടി അൽപസമയം വച്ചതിനുശേഷം കഴുകിയെടുക്കാം. കടലമാവ് പുരട്ടി വച്ചതിനു ശേഷവും മീൻ കഴുകിയെടക്കാവുന്നതാണ്. മീനിന്റെ സ്വഭാവിക ഗന്ധം അനുഭവപ്പെടുന്നില്ലങ്കിൽ മത്സ്യം ചീഞ്ഞതാണെന്ന് മനസിലാക്കാം.

Tags: FishSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies