സോണിയക്കും രാഹുലിന്റെ അവസ്ഥ വരുമോ..? റായ്ബറേലിയിൽ പരാജയപ്പെടുമോ..? കോൺഗ്രസിൽ ആശങ്ക പടർത്തി സർവെ ഫലം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയക്കും രാഹുലിന്റെ അവസ്ഥ വരുമോ..? റായ്ബറേലിയിൽ പരാജയപ്പെടുമോ..? കോൺഗ്രസിൽ ആശങ്ക പടർത്തി സർവെ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 05:57 am IST
Facebook
Twitter
WhatsAppTelegram

2019 ൽ പാർട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന രാഹുലിന് അമേഠിയിൽ നേരിടേണ്ടി വന്ന കനത്ത പരാജയം കോൺഗ്രസിന് ചെറിയ ക്ഷീണമല്ല സമ്മാനിച്ച്. 2014 ൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 19 ൽ 55,120 വോട്ടുകൾക്കാണ് രാഹുൽ പരാജയപ്പെട്ടത്. പരാജയ സൂചനകൾ നേരത്തെ തന്നെ ലഭിച്ചതിനാൽ വയനാട് മണ്ഡലത്തിൽ കൂടി നിന്ന് മത്സരിച്ച് അദ്ദേഹം ലോക്‌സഭാംഗത്വം നഷ്ടപ്പെടാതെ കാക്കുകയായിരുന്നു.

2024 ലും അമേഠിയിൽ നിന്നും ജയിക്കാമെന്നുളള മോഹമൊന്നും രാഹുലിനില്ല. കാരണം പതിറ്റാണ്ടികളായി വികസന മുരടിപ്പ് നേരിടേണ്ടിവന്ന അമേഠിയിൽ കഴിഞ്ഞ 5 വർഷംകൊണ്ട് വൻ വികസനമാണ് സ്മൃതി ഇറാനി കൊണ്ടുവന്നത്. അതിനാൽ വയനാട്ടിൽ നിന്നും തിരികെ മടങ്ങി പഴയതട്ടകത്തിലൊരു ബലപരീക്ഷണത്തിന് രാഹുൽ മുതിർന്നേക്കില്ല. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ്, രാഹുൽ അമേഠിയിൽ തിരിച്ചെത്തുമെന്ന് പലകുറി പ്രഖ്യാപിച്ചെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് ദേശീയ നേതാക്കളോ നെഹ്‌റു കുടുംബമോ തയ്യാറായിട്ടില്ല.

എന്നാൽ ഇത്തവണ കോൺഗ്രസിന് യുപിയിൽ മറ്റൊരു കടമ്പകൂടി കടക്കാനുണ്ട്. സംസ്ഥാനത്തെ പാർട്ടിയുടെ ഏക സീറ്റും പാർട്ടി മുൻ അദ്ധ്യക്ഷ സോണിയ രണ്ട് പതിറ്റാണ്ടായി കൈവശം വച്ചിരിക്കുന്നതുമായ റായ്ബറേലി സീറ്റ് നിലനിർത്തുക എന്നതാണത്. 2019 ൽ യുപിയിലെ ബാക്കി എല്ലാ സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും റായ്ബറേലിയിൽ പിടിച്ചുനിന്നു. 1,67,178 വോട്ടുകൾക്കായിരുന്നു വിജയം. ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗിനെയാണ് സോണിയ പരാജയപ്പെടുത്തിയത്.

എന്നാൽ 2024 ൽ റായ്ബറേലിയിൽ കോൺഗ്രസിന് ഈസി വാക്ക് സാദ്ധ്യമല്ലെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർവെ വ്യക്തമാക്കുന്നത്. വിജയിക്കാൻ സാധിച്ചാൽ തന്നെ ചെറിയ മാർജിനിൽ മാത്രമാകും അത്. എബിപി ന്യൂസ് സീ വോട്ടറുമായി ചേർന്ന് നടത്തിയ സർവെയിലാണ് കോൺഗ്രസിന് ആശങ്കസമ്മാനിക്കുന്ന ഫലം നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ സോണിയയ്‌ക്കെതിരെ മത്സരിച്ച ബിജെപി നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ ദിനേഷ് പ്രതാപ് സിംഗ് ഇത്തവ വലിയ മുന്നേറ്റം നടത്തുമെന്നാണ് സർവെ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 17 ശതമാനം വോട്ട് മണ്ഡലത്തിൽ വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരിന്നു. സോണിയയ്‌ക്ക് 8 ശതമാനം വോട്ടിന്റെ കുറവും കഴിഞ്ഞ തവണ രേഖപ്പെടുത്തി.

Tags: CongressBJPUTTARPRADESHsoniaincFEATURED2
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies