അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസയ്ക്കും ,മസ്ജിദിനുമെതിരെ പരാതി നൽകി വിഎച്ച്പി : അടച്ചു പൂട്ടിച്ച് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസയ്‌ക്കും ,മസ്ജിദിനുമെതിരെ പരാതി നൽകി വിഎച്ച്പി : അടച്ചു പൂട്ടിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 07:24 pm IST
FacebookTwitterWhatsAppTelegram

കോലാപ്പൂർ : അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസയ്‌ക്കും , മസ്ജിദിനുമെതിരെ പോലീസ് നടപടി . കോലാപ്പൂരിലെ ലക്ഷതീർഥ കോളനിയിലെ അനധികൃത മദ്രസയും , മസ്ജിദുമാണ് പോലീസും, മുനിസിപ്പൽ കോർപ്പറേഷന്റെ കയ്യേറ്റ വിഭാഗവും റെയ്ഡ് നടത്തി പൂട്ടിച്ചത് . അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

ലക്ഷതീർഥ കോളനിയിലെ അനധികൃത മസ്ജിദും, മദ്രസയും സംബന്ധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ പേരിൽ നഗരസഭയിലെ കൈയേറ്റ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ച് നഗരസഭാ ഉദ്യോഗസ്ഥർ പോലീസ് സേനയ്‌ക്കൊപ്പം കോളനിയിൽ എത്തി . ലക്ഷതീർഥ കോളനിയിലേക്കുള്ള പ്രധാന പാത മുതൽ ആരാധനാലയം വരെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് എല്ലായിടത്തും സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചൊവ്വാഴ്ച യോഗം ചേർന്നു. അനുമതി ലഭിക്കുന്നതുവരെ അടച്ചിടുമെന്ന നിലപാടാണ് മദ്രസ നടത്തിപ്പുകാർ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ഉദ്യോഗസ്ഥസംഘം പരിശോധനക്കെത്തി. തുടർന്ന് മസ്ജിദും , മദ്രസയും അടച്ചു പൂട്ടി .കോലാപൂർ ജില്ലയിൽ ഉൾപ്പെടെ നഗരത്തിൽ പലയിടത്തും അനധികൃത ആരാധനാലയങ്ങളുണ്ടെന്ന് ഹിന്ദുത്വ സംഘടനകൾ പറയുന്നു.

Tags: masjid
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies