ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2026, 04:26 pm IST
FacebookTwitterWhatsAppTelegram

ഹിന്ദു യുവാക്കളെയും ലവ് ജിഹാദ് ഇരകളെയും അവഹേളിച്ച് ജെഎൻയു മുൻ പ്രൊഫസർ നിവേദിത മേനോൻ. മാധ്യമപ്രവർത്തക അർഫ ഖാൻ ഷെർവാനിയും നിവേദിത മേനോനും തമ്മിലുള്ള പോഡോകാസ്റ്റിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. ലവ് ജിഹാദ് ആരോപണങ്ങളെ പരിസഹിച്ച് കൊണ്ടായിരുന്നു സംഭാഷണം.

ഹിന്ദു പെൺകുട്ടികൾ എന്തുകൊണ്ടാണ് മുസ്ലിം യുവാക്കളിൽ ആകൃഷ്ടരാകുന്നത്. കാരണം ഹിന്ദു പുരുഷൻമാർ  ശേഷി ഇല്ലാത്തവരാണ്. എന്നാൽ മുസ്ലിം പുരുഷൻമാർ ഇക്കാര്യത്തിൽ മിടുക്കരാണ്, ഇതാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. അശ്ലീലമായ ചിരിയോടെയാണ് നിവേദിത മേനോൻ ഇക്കാര്യം പറയുന്നത്.

പെൺകുട്ടികൾ മുസ്ലിം പുരുഷൻമാരുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് വിലപിക്കാൻ ഹിന്ദുക്കൾക്ക് നാണമില്ലേ. എന്ത് കൊണ്ട് ഹിന്ദു പുരുഷൻമാർക്ക് ഇത് ചെയ്യാൻ സാധിക്കുന്നില്ല. ഹിന്ദു യുവാവ് പോയിട്ട് ഒരു മുസ്ലീം സ്ത്രീയെ കൊണ്ട് വരട്ടേ. എന്ത് കൊണ്ട് സാധിക്കുന്നില്ല. എന്നിട്ട് തങ്ങളുടെ പെൺകുട്ടികൾ പോയി എന്ന് പറയാൻ നാണം തോന്നുന്നില്ലേ. നമ്മളെ കൊണ്ട് പറ്റുന്നില്ല, അവരെ കൊണ്ട് അത് പറ്റുന്നു. ലവ് ജിഹാദ് ആരോപിച്ച് തങ്ങളുടെ നിസാഹായവസ്ഥ പ്രകടിപ്പിക്കുകയാണ് ഹിന്ദു യുവാക്കൾ. കാരണം മുസ്ലിം യുവാക്കൾ കാണാൻ സുന്ദരൻമാരാണ്, ആകർഷണമുള്ളവരാണ്. എന്നിട്ട് പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടോ ഇരുവരും അശ്ലീലമായ ചിരിയോടെ പറയുന്നു.

Nivedita Menon and Arfa Khanum Sherwani frame #LoveJihad not as a crime against non-Hindu women, but as a reflection of what they see as a failure of macho appeal among Hindu men.

In doing so, they demean women by reducing them to markers of male status and insult Hindu men by… pic.twitter.com/o2YjYJpqml

— Rupa Murthy (@rupamurthy1) June 1, 2026


ലവ് ജിഹാദ് ഇരകളെ അങ്ങേയറ്റം അപാമാനിക്കുന്ന തരത്തിലാണ് ഇരുവരുടെ സംഭാഷണം മുന്നോട്ട് പോകുന്നത്. കടുത്ത ബല പ്രയോഗത്തിലൂടെയും ശാരീരികവും മാനസികവുമായി പീഡനത്തിലൂടെയുമാണ് ഇരകൾ കടന്നുപോകുന്നതും പോയതും. നിരവധി ഉദാഹരണങ്ങൾ മുന്നിൽ നിൽക്കേയാണ് തീർത്തും ലൈംഗികതയുമായി വിഷയത്തെ കൂട്ടിക്കെട്ടി ഇവർ നിസ്സാരവത്കരിക്കുന്നത്.

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന് ഒവൈസി മുസ്ലിം പുരുഷ വൈദഗ്ധ്യത്തെ കുറിച്ച് നടത്തിയ പ്രസംഗവും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. ഉത്തേജന മരുന്നുകളുടെ സഹായമില്ലാതെ എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്നവരാണ് തന്റെ സഹോദരൻമാരെന്നും അതിന് ശേഷിയില്ലാത്ത ഹിന്ദുക്കൾ ഔറഗാംബാദിലെ മുസ്ലിങ്ങൾ വിൽക്കുന്ന 5,000 രൂപയുടെ താരാപാൻ വാങ്ങി കഴിക്കണമെന്നുമായിരുന്നു ഒവൈസിയുടെ ഉപദേശം.

 

Tags: love jihad
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies