മകളെ ഞാൻ റേപ്പ് ചെയ്തെന്ന് കേസ് വന്നിരുന്നു, എവിഡൻസ് നിരത്തിയതോടെ കോടതി കേസെടുത്തില്ല; മകളെ കാണാന്‍ ഭിക്ഷയെടുക്കുകയാണ്: നടൻ ബാല
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മകളെ ഞാൻ റേപ്പ് ചെയ്തെന്ന് കേസ് വന്നിരുന്നു, എവിഡൻസ് നിരത്തിയതോടെ കോടതി കേസെടുത്തില്ല; മകളെ കാണാന്‍ ഭിക്ഷയെടുക്കുകയാണ്: നടൻ ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 12:44 pm IST
Facebook
Twitter
WhatsAppTelegram

മകളെ കാണുന്നതിനായി ഭിക്ഷയെടുക്കുന്ന അപ്പനാണ് താനെന്ന് നടൻ ബാല. മകളെ രാജകുമാരിയെപ്പോലെ വളർത്തണമെന്നാണ് എപ്പോഴും ആ​ഗ്രഹിച്ചിരുന്നതെന്നും എന്നാൽ അതിന് കഴിയുന്നില്ലെന്നും നടൻ പറഞ്ഞു. മൂന്ന് വയസ്സുള്ള മകളെ താൻ റേപ്പ് ചെയ്തെന്ന കേസും കോടതിയിൽ വന്നിരുന്നു. എന്നാൽ, തെളിവുകൾ നിരത്തിയതോടെ കേസ് എടുത്തില്ലെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘എന്റെ മകളെ കാണുന്നതിനായി ആറു വർഷം ഞാൻ കോടതിയിൽ കയറി ഇറങ്ങിയിട്ടുണ്ട്. അതിന് പിന്നാലെ ഒരു വീഡിയോ പുറത്ത് വന്നു. ഞാൻ അറിയാത്ത കുറെ കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷം കോടതിയിൽ ഞാൻ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? അങ്ങനെയൊരു കേസ് വന്നിരുന്നു. 1500-ന് മേലെ കുട്ടികളെ ഞാൻ പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഞാൻ എന്റെ സ്വന്തം കുട്ടിയെ അങ്ങനെ ചെയ്യുമോ…

പക്ഷെ കോടതി ആ കേസ് എടുത്തില്ല. പോക്‌സോ കേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞു. അവര്‍ക്കെതിരെയുള്ള എവിഡന്‍സ് കൊടുത്തു. അതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല. ചുമ്മാ, അറിയാത്ത കാര്യങ്ങൾ എന്നെക്കുറിച്ച് പറയരുത്.

സ്‌കൂളില്‍ പോയാലും കുഞ്ഞിനെ കാണാന്‍ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. ഇപ്പോഴും മകളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷയെടുക്കുകയാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. അവള്‍ എരുമമാട് പോലെ വളര്‍ന്നാലോ? വളര്‍ത്തുന്നതിന് ഒരു രീതിയുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ ഫൈറ്റ് ചെയ്യുന്നത്. കുടുംബ ബന്ധത്തിലും സ്നേഹത്തിലുമാണ് നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നത്. ഇപ്പോൾ ഇവിടെ കുടുംബ ബന്ധവും സ്നേഹവും ഒന്നുമില്ല. അതൊക്കെയും എവിടെ പോയി…’- ബാല പറഞ്ഞു.

Tags: Actor BalaSUB
Share
Tweet
SendShare

More News from this section

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

Latest News

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies