താനെയിൽ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു; ബോംബ് സ്ക്വാഡ് സ്ഥലത്ത്
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താനെയിൽ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു; ബോംബ് സ്ക്വാഡ് സ്ഥലത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ സ്ഥിതിചെയ്യുന്ന ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനകൾ നടത്തുകയാണ്. പള്ളിയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.

താനെയിലെ ചരയ് മേഖലയിലുള്ള ഗേറ്റ് ഓഫ് ഹെവൻ സിനഗോഗിനെതിരെയാണ് ഭീഷണി ഉയർന്നത്. പരിശോധനയിൽ സംശയകരമായ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. മുൻകരുതലുകളുടെ ഭാഗമായി ജൂതപ്പള്ളിക്ക് ചുറ്റും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

[email protected]. എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ”ജൂതപ്പള്ളിക്ക് അകത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ട്. മാരകസ്‌ഫോടക ശേഷിയുള്ള വസ്തുക്കൾ വിദഗ്ധമായി ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. അത് എത്രയും പെട്ടെന്ന് പൊട്ടിത്തെറിക്കും. നിങ്ങളെല്ലാവരും കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. ഫ്യൂമിംഗ് എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ഞങ്ങൾ.” ഇതായിരുന്നു സന്ദേശം.

കഴിഞ്ഞ ദിവസമായിരുന്നു ഡൽഹിയിലുള്ള ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ബോംബ് പൊട്ടിത്തെറിച്ചുവെന്ന് അജ്ഞാതരായ ചിലർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ സ്‌ഫോടനം നടന്നതിന്റെ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. വ്യാജ ഫോൺ കോളാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags: thaneBOMB THREATSynagogue
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies