കുട്ടികൾക്ക് മധുരം നൽകി, സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു; കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രം സന്ദർശിച്ച് യോ​ഗി ആദിത്യനാഥും ജെപി നദ്ദയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികൾക്ക് മധുരം നൽകി, സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു; കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രം സന്ദർശിച്ച് യോ​ഗി ആദിത്യനാഥും ജെപി നദ്ദയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 08:19 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രം സന്ദർശിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും. ലക്നൗവിൽ പ്രവർത്തിക്കുന്ന കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രത്തിലാണ് ഇരുവരും സന്ദർശനം നടത്തിയത്. ചികിത്സാ കേന്ദ്രത്തിലുള്ള കുട്ടികളുമായി സംവദിക്കുകയും അവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കുട്ടികളുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ യോ​ഗി ആദിത്യനാഥ് സർക്കാർ പദ്ധതികളിൽ നിന്നും അവർക്ക് കൃത്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു. ലക്നൗവിലെ പ്രധാനമന്ത്രി ആവാസ് യോജനയിലെ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇരുവരും ചികിത്സാ കേന്ദ്രത്തിലെത്തിയത്. ദുബാ​​ഗയിൽ നടന്ന വനിതാ മാരത്തൺ മത്സരത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നു.

നമ്മുക്ക് എത്രത്തോളം ശാരീരിക ക്ഷമതയുണ്ടോ അത്രത്തോളം മാനസിക ശക്തിയും ഉണ്ടായിരിക്കണമെന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കണം. അതിന് വേണ്ടി എല്ലാവരും പ്രവർത്തിക്കണം. കായിക രം​ഗത്ത് ഈ വർഷം ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങൾ വളരെ വലുതാണ്. പാരാ ഒളിമ്പിക്‌സ് ഏഷ്യൻ ഗെയിംസിൽ നമ്മുടെ കായിക താരങ്ങൾ ആദ്യമായി 100 മെഡലുകൾ കരസ്ഥമാക്കി. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള സമയമാണ് നമ്മുടെ മുന്നിലുള്ളതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

Tags: LUCKNOWCM YogiLeprosy ashram
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies