ഹാപ്പ്യേ.. 2024-നെ വരവേറ്റ് ലോകം; നാടെങ്ങും ആഘോഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹാപ്പ്യേ.. 2024-നെ വരവേറ്റ് ലോകം; നാടെങ്ങും ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 05:59 am IST
Facebook
Twitter
WhatsAppTelegram

പുതുവത്സരത്തെ വരവേറ്റ് ലോകം. 2024നെ ഏറ്റവും ആദ്യം സ്വീകരിച്ചത് പസഫിക് രാജ്യമായ കിരിബാത്തി ആയിരുന്നു. 33 ചെറുദ്വീപുകളടങ്ങിയ മേഖലയാണിത്. കിരിബാസ് എന്നാണ് ഈ പസഫിക് രാജ്യം വിളിക്കപ്പെടുന്നത്. രണ്ടാമതായി പുതുവത്സരത്തെ വരവേറ്റത് ന്യൂസിലാൻഡിലെ ഓക്‌ലൻഡായിരുന്നു. ഇതിന് ശേഷം ഓസ്‌ട്രേലിയയും പുതിയ വർഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയം രാവിലെ പത്തരയോടെയാണ് അമേരിക്ക 2024ലേക്ക് പ്രവേശിക്കുക. ഏറ്റവുമൊടുവിൽ നവവത്സരത്തെ വരവേൽക്കുന്നത് അമേരിക്കയിലെ ചില മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ വമ്പൻ ന്യൂയർ ആഘോഷങ്ങളായിരുന്നു. കേരളത്തിൽ പ്രധാനമായും കൊച്ചിയിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്. തിരുവനന്തപുരത്തെ ആഘോഷങ്ങളും ചെറുതായിരുന്നില്ല. രാത്രി മുഴുവൻ പാട്ടും നൃത്തവുമായി ജനങ്ങൾ ആഘോഷിച്ചു. കനകക്കുന്നിലും മാനവീയം വീഥിയിലും നഗരത്തിലെ മറ്റ് പരിസരങ്ങളിലും യുവാക്കളും കുടുംബങ്ങളുമെല്ലാം പുതുവത്സരത്തെ വരവേൽക്കാൻ എത്തിയിരുന്നു. കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് ജനങ്ങൾ ന്യൂയർ ആഘോഷിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലും ബീച്ചുകളിലും കേന്ദ്രീകരിച്ച് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കനത്ത പോലീസ് നിയന്ത്രണങ്ങളോടെയായിരുന്നു നാടെങ്ങും ആഘോഷം.

Tags: 2024Celebrationnew year
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies