​ഗുഡ് ബൈ വാർണർ ബ്രോ..! ഏകദിനവും മതിയാക്കി ഇന്ത്യക്കാരുടെ വാറുണ്ണി; പടിയിറക്കം കണ്ണീരണിഞ്ഞ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗുഡ് ബൈ വാർണർ ബ്രോ..! ഏകദിനവും മതിയാക്കി ഇന്ത്യക്കാരുടെ വാറുണ്ണി; പടിയിറക്കം കണ്ണീരണിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 11:32 am IST
FacebookTwitterWhatsAppTelegram

ഡൈനാമിക് ഓസ്ട്രേലിയൻ ഓപ്പണർ ഡേവി‍ഡ് വാർണറുടെ അവസാന ഏകദിന മത്സരം ലോകകപ്പ് ഫൈനലായിരുന്നു… അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന താരം ഇന്നാണ് ഏകദിനവും മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് വാർത്ത ആരാധകർ കേട്ടത്. 37-കാരനായ വാർണർ 2025-ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനുള്ള സാദ്ധ്യത തുറന്നിട്ടാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

2009 ഏകദിന ലോകപ്പിൽ അരങ്ങേറിയ താരം 2015, 2023 ലോകകപ്പുകളിൽ ടീമിന്റെ ഭാ​ഗമായിരുന്നു. 161 മത്സരങ്ങളിൽ നിന്ന് 6,932 റൺസ് നേടിയ താരത്തിന്റെ ആവറേജ് 45.30 ആണ്. 22 സെഞ്ച്വറികളാണ് വാർണറുടെ അക്കൗണ്ടിലുള്ളത്.35 അർദ്ധ സെഞ്ച്വറികളും താരത്തിന്റെ ബാറ്റിൽ നിന്നു പിറന്നു. ഓസ്‌ട്രേലിയൻ റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമനായാണ് ഏകദിനം മതിയാക്കുന്നത്.

അതേസമയം ടി20 ഫോർമാറ്റിൽ താരം മഞ്ഞക്കുപ്പായത്തിൽ ഇനിയും കളിക്കും. ഇന്ത്യയിലെ നടന്ന ലോകപ്പ് കിരീട നേട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമടക്കം 11 മത്സരങ്ങളിൽ നിന്ന് 535 റൺസാണ് ഇന്ത്യയിൽ നടന്ന ലോകകപ്പിൽ വാർണർ നേടിയത്.

2017ശേഷം ചാമ്പ്യൻസ് ട്രോഫി നടന്നിട്ടില്ല. 2025-ൽ പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റ് ടി20യാക്കി നടത്തുമെന്നാണ് സൂചന. ഇതാണ് വാർണർ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചതിന് പിന്നിൽ. ടീമിന് ആവശ്യമെങ്കിൽ ഞാൻ കളിക്കാൻ ഉണ്ടാകുമെന്നാണ് വാർണർ വ്യക്തമാക്കിയത്.

Tags: fromRetiresDavid WarneODIs
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies