പുതുവർഷത്തിന് ഉജ്ജ്വല തുടക്കം; എക്സ്പോസാറ്റ് വിജയം ബഹിരാകാശ പഠനമേഖലയ്ക്ക് അദ്ഭുതവാർത്ത: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുവർഷത്തിന് ഉജ്ജ്വല തുടക്കം; എക്സ്പോസാറ്റ് വിജയം ബഹിരാകാശ പഠനമേഖലയ്‌ക്ക് അദ്ഭുതവാർത്ത: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രപഞ്ച രഹസ്യങ്ങൾ പഠിക്കാനായി ഭാരതം അയച്ച ഉപഗ്രഹം എക്സ്പോസാറ്റിന്റെ വിജയകരമായ വിക്ഷേപണത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുവർഷത്തിന് ഒരു ഉജ്ജ്വല തുടക്കം സമ്മാനിച്ച ഭാരതത്തിന്റെ ശാസ്ത്രജ്ഞന്മാർക്ക് നന്ദി. എക്‌സ്‌പോസാറ്റിന്റെ വിക്ഷേപണം വിജയം ബഹിരാകാശ പഠന മേഖലയ്‌ക്ക് അദ്ഭുതകരമായ വാർത്തയാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

20240-ന് ഒരു ഉജ്ജ്വല തുടക്കം സമ്മാനിച്ച ഭാരതത്തിന്റെ ശാസ്ത്രജ്ഞന്മാർക്ക് നന്ദി. എക്‌സ്‌പോസാറ്റിന്റെ വിക്ഷേപണം വിജയം ബഹിരാകാശ പഠന മേഖലയ്‌ക്ക് അദ്ഭുതവാർത്തയാണ്. മേഖലയിലെ ഇന്ത്യയുടെ ഉയർച്ചയ്‌ക്ക് വലിയ സാദ്ധ്യതയാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഐഎസ്ആർഓയിലെ ശാസ്ത്രജ്ഞർക്കും ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർച്ചയിൽ ഒപ്പം നിൽക്കുന്ന ബഹിരാകാശ കുട്ടായ്മയ്‌ക്കും എല്ലാവിധ ആശംസകളും നേരുന്നു. – പ്രധാനമന്ത്രി കുറിച്ചു.

പ്രപഞ്ച രഹസ്യങ്ങൾ തേടി ഇന്ത്യ അയച്ച ഉപഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെയും ന്യൂട്രോൺ നക്ഷത്രങ്ങളുടെയും അടക്കം പഠനം നടത്തുകയാണ് എക്സ്പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവർഷം നീളുന്ന ദൗത്യം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് തന്നെയാണ് എക്സ്പോസാറ്റ് നിർവ്വഹിക്കുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണ് ഭാരതത്തിന്റെ എക്സ്പോസാറ്റ്. നാസ മാത്രമാണ് സമാനമായ തരത്തിൽ ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്. 2021-ലായിരുന്നു ഇത്.

Tags: pm naredramodiPSLV-XPOSAT
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies