ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ്; അവരുടെ വിഷമം എനിക്ക് മനസിലാകും; കുട്ടികർഷകർക്ക് സഹായവുമായി ജയറാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ്; അവരുടെ വിഷമം എനിക്ക് മനസിലാകും; കുട്ടികർഷകർക്ക് സഹായവുമായി ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: വിഷബാധയേറ്റ് പശുക്കൾ നഷ്ടപ്പെട്ട തൊടുപുഴയിലെ കുട്ടി ക്ഷീരകർഷകർക്ക് സഹായവുമായി നടൻ ജയറാം. ഓസ്‌ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവെച്ച തുക അദ്ദേഹം നേരിട്ട് കുട്ടികളുടെ വീട്ടിലെത്തി കൈമാറും. തൊടുപുഴ വെള്ളിയാമറ്റം സ്വദേശികളായ മാത്യു, ജോർജ്കുട്ടി എന്നിവർ അരുമയായി വളർത്തിയ 13 പശുക്കളാണ് വിഷബാധയെ തുടർന്ന് ചത്തുവീണത്. അഞ്ച് ലക്ഷത്തിൽ കുറയാത്ത തുക അദ്ദേഹം കുട്ടികൾക്ക് കൈമാറും

ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിലൊക്കെ ഫാമിലാണ് സമയം ചെലവഴിക്കുക.

രണ്ടുതവണ ക്ഷീരകർഷകനുള്ള സർക്കാരിന്റെ പുരസ്‌കാരവും എനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികൾക്കുണ്ടായ സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളുടെ വിഷമം മനസിലാകും. ഇവരെ ഒന്ന് നേരിട്ടുകാണാൻ വേണ്ടി മാത്രമാണ് പോകുന്നത്. ജയറാം പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പശുക്കൾ ചത്തത്. കപ്പത്തൊലി കഴിച്ചതാണ് പശുക്കൾ ചാവാൻ കാരണം എന്നാണ് നിഗമനം. കപ്പത്തൊലി തിന്നതിന് ശേഷം പശുക്കൾ അസ്വസ്ഥത പ്രകടമാക്കിയതായി കൂട്ടികൾ പറയുന്നു. ഇതിന് പിന്നാലെയാണ് ചത്തനിലയിൽ കണ്ടത്.

 

Tags: ThodupuzhaJayramCow death
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies