പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടന്നാൽ രഹസ്യാന്വേഷണം നടത്തണം; നിർദ്ദേശവുമായി ആർബിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടന്നാൽ രഹസ്യാന്വേഷണം നടത്തണം; നിർദ്ദേശവുമായി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രണ്ട് വർഷത്തേളമായി പ്രവർത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടന്നാൽ രഹസ്യാന്വേഷണം നടത്താൻ ആർബിഐയുടെ നിർദ്ദേശം. ഉടമകൾ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തുകയാണെങ്കിൽ അത് ബാങ്കുകൾ നിരീക്ഷിക്കണമെന്നാണ് നിർദ്ദേശം. ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരാണ് നിരീക്ഷണം നടത്തേണ്ടത്. എന്നാൽ മറ്റ് ജീവനക്കാർ അറിയാതെ വേണം അന്വേഷണം നടത്തേണ്ടതെന്നും ആർബിഐ അറിയിച്ചു.

രണ്ട് വർഷമോ അതിൽ കൂടുതൽ കാലമോ ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളെ പ്രവർത്തനരഹിതമായാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള അക്കൗണ്ടുകൾ വഴി നിരവധി തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇത് തടയുകയാണ് ആർബിഐയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതുക്കിയ മാർഗരേഖ ഏപ്രിൽ ഒന്ന് മുതൽ എല്ലാ ബാങ്കുകളും പാലിക്കാനും നിർദ്ദേശം നൽകി.

ഉപയോഗിക്കാത്ത അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കാനുള്ള അപേക്ഷ ലഭിച്ചാൽ മൂന്ന് പ്രവർത്തി ദിവസത്തിനുള്ളിൽ അത് പരിഗണിക്കണം. ആക്ടിവേറ്റ് ചെയ്യാത്ത പക്ഷം അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ അനുവദിക്കരുത്. അക്കൗണ്ടുകൾ ആക്ടിവേറ്റ് ആക്കി കഴിഞ്ഞാൽ കുറച്ച് കാലത്തേക്ക് ഇടപാടുകൾ പരിമിതപ്പെടുത്താമെന്നും ആർബിഐയുടെ നിർദ്ദേശത്തിൽ പറയുന്നു.

Tags: Reserve Bank of India
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies