രാജ്യത്ത് പ്രതിഭാശാലികൾ വർദ്ധിക്കുന്നു; രാജ്യത്ത് പുതുതായി ആരംഭിച്ചത് ഒരുലക്ഷം സ്റ്റാർട്ടപ്പുകളും 50,000 പേറ്റന്റുകളും: പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് പ്രതിഭാശാലികൾ വർദ്ധിക്കുന്നു; രാജ്യത്ത് പുതുതായി ആരംഭിച്ചത് ഒരുലക്ഷം സ്റ്റാർട്ടപ്പുകളും 50,000 പേറ്റന്റുകളും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്തെ പ്രതിഭാശാലികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-ൽ 4,000 പേറ്റന്റുകൾ രജിസ്റ്റർ ചെയ്തിരുന്നു. യുവാക്കളുടെ കഴിവും നിശ്ചയദാർഢ്യവും കൊണ്ട് ഇന്നത് 50,000 പേറ്റന്റുകളായി ഉയർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ലോകത്തിന് തന്നെ മാതൃകയാകുന്ന കണ്ടുപിടുത്തങ്ങളാണ് ഭാരതത്തിലെ യുവാക്കൾ നടത്തുന്നത്. ചന്ദ്രയാൻ അടക്കമുള്ള ബഹിരാകാശ ദൗത്യങ്ങളിലൂടെ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവ് ആഗോളതലത്തിൽ പോലും ഇടം പിടിച്ചു. യുവത്വം ഊർജ്ജമാണ്. കഴിവുറ്റ രീതിയിലും വേഗത്തിലും പ്രവർത്തിക്കാൻ യുവാക്കൾക്ക് സാധിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ യുവതയ്‌ക്കൊപ്പം സർക്കാരും അവർക്ക് വേണ്ടി പ്രയത്നിക്കുകയായിരുന്നു. ഒരു ലക്ഷം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ പുതുതായി ആരംഭിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തിലും അന്താരാഷ്‌ട്രതലത്തിലും ലഭിക്കുന്ന മികച്ച അവസരങ്ങളിലൂടെ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയുന്ന സമയമാണിത്. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് വഴിയൊരുക്കും. നൈപുണ്യത്തെ വളർത്തിയെടുത്താൽ മാത്രമേ ഇതിന് സാധിക്കൂ. അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ലോകത്ത്, മാറ്റങ്ങൾ നിങ്ങളെയും നിങ്ങൾ മാറ്റങ്ങളെയും സ്വാധീനിക്കുന്നുണ്ട്.- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

 

Tags: Narendra ModiincreasedStartupsinnovators
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies