31 വർഷം മുൻപുള്ള രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പേരിൽ ഇന്നലെ അറസ്റ്റ്; കർണാടക സർക്കാരിന്റ നടപടിയിൽ പ്രതിഷേധം ശക്തം; നികൃഷ്ടമായ വേട്ടയാടലെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

31 വർഷം മുൻപുള്ള രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പേരിൽ ഇന്നലെ അറസ്റ്റ്; കർണാടക സർക്കാരിന്റ നടപടിയിൽ പ്രതിഷേധം ശക്തം; നികൃഷ്ടമായ വേട്ടയാടലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച് ഹിന്ദു നേതാവിനെ അറസ്റ്റ് ചെയ്ത കർണാടക സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷധം.

1992-ൽ ഹുബ്ബള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ശ്രീകാന്ത് പൂജാരിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയതത്. 52 കാരനായ ശ്രീകാന്ത് പൂജാരിക്ക് അന്ന് 20 വയസ്സായിരുന്നു പ്രായം.

ഹൈന്ദവ നേതാക്കളെ ലക്ഷ്യം വെക്കുന്ന കർണാടക കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി രംഗത്ത് വന്നു. “ഹിന്ദു സംഘടനാ പ്രവർത്തകരെ ലക്ഷ്യമിട്ടാണ് കർണാടകയിലെ കോൺഗ്രസ് പ്രവർത്തിക്കുന്നത്. 31 വർഷം പഴക്കമുള്ള കള്ളക്കേസിൽ കർസേവകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തു. ഹിന്ദുക്കൾ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോൾ, കോൺഗ്രസിന്റെ ഈ നടപടി ഭീരുത്വം നിറഞ്ഞതാണ് . യാഥാർത്ഥ്യം അംഗീകരിക്കാനുള്ള അവരുടെ വിസമ്മതമാണ് ഇവിടെ പ്രകടമാകുന്നത്. ഹിന്ദുക്കൾക്കെതിരായ നികൃഷ്ടമായ വേട്ട അങ്ങേയറ്റം അപലപനീയമാണ്” ബിജെപി നേതൃത്വം എക്‌സിലൂടെ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്  ബിജെപി.അറസ്റ്റിനെതിരെ നാളെ കർണാടകയിൽ പ്രതിഷേധം സംഘടിപ്പിക്കും.

Tags: ArrestSreekanth PoojariKarseva
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies