യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യോഗി സർക്കാർ കണ്ടുകെട്ടി; മുൻമന്ത്രി പണം സമ്പാദിച്ചത് അനധികൃത ഇറച്ചി ഫാക്ടറിയിലൂടെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യോഗി സർക്കാർ കണ്ടുകെട്ടി; മുൻമന്ത്രി പണം സമ്പാദിച്ചത് അനധികൃത ഇറച്ചി ഫാക്ടറിയിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 06:19 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ബിഎസ്പി നേതാവും മുൻമന്ത്രിയുമായ യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യുപി സർക്കാർ കണ്ടുകെട്ടി. അനധികൃതമായി സമ്പാദിച്ച വസ്തുവകകളാണ് ഗുണ്ടാ നിയമപ്രകാരം പിടിച്ചെടുത്തതെന്ന് മീററ്റ് ജില്ലാ ഭരണകൂടം അറിയിച്ചു.

ഭവാനി നഗറിലെ ഒരു ആശുപത്രി കെട്ടിടവും കണ്ടുകെട്ടിയിട്ടുണ്ട്. ഇതു കൂടാതെ ഖുറേഷി തന്റെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും പേരിൽ വാങ്ങിയ ആഡംബര കാറുകളും പിടിച്ചെടുത്തു. ശാസ്ത്രി നഗറിലെ മൂന്ന് പ്ലോട്ടുകളും സർക്കാരിലേക്ക് കണ്ടുകെട്ടി.

ഉത്തർപ്രദേശ് ഗ്യാങ്‌സ്റ്റർ ആക്ട്, ആന്റി സോഷ്യൽ ആക്ട് എന്നിവ പ്രകാരം
മുൻ മന്ത്രി യാക്കൂബ് ഖുറേഷിയുടെ ബിനാമി സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടിയതായി സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.

2022 മാർച്ച് 31 ന് മീററ്റിലെ ഖുറേഷിയുടെ ഉടമസ്ഥതയിലുള്ള ഒരു ഇറച്ചി ഫാക്ടറിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അന്ന് അനധികൃതമായി സംഭരിച്ച മാംസം പാക്ക് ചെയ്ത നിലയിൽ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ഫാക്ടറിയിലെ 10 ജീവനക്കാർ അറസ്റ്റിലായി. ഖുറേഷിയും ഭാര്യയും രണ്ട് മക്കളും ഉൾപ്പടെ 17 പേർക്കെതിരെ ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു.

2002 മുതൽ 2007 വരെയുള്ള കാലേയളവിൽ മീററ്റിലെ ഖാർഖൗധ മണ്ഡലത്തിൽ നിന്നുള്ള ബിഎസ്പി എംഎൽഎയായിരുന്നു ഖുറേഷി. 2007 ൽ ഉത്തർപ്രദേശ് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുപിയുഡിഎഫ്) ടിക്കറ്റിൽ നിന്നാണ് നിയമസഭയിലേക്ക് എത്തിയത്. ബിഎസ്പി സർക്കാരിലും സമാജ്‌വാദി സർക്കാരിലും യാക്കൂബ് ഖുറേഷി മന്ത്രിയായിരുന്നു.

 

Tags: MINISTERseizedYakoob Qureshi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies