മലയാളി പൊളിയല്ലേ.. പടുകൂറ്റൻ സിക്‌സർ പായിച്ച് സഞ്ജു; വീഡിയോ കാണാം..!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലയാളി പൊളിയല്ലേ.. പടുകൂറ്റൻ സിക്‌സർ പായിച്ച് സഞ്ജു; വീഡിയോ കാണാം..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 10:49 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി സഞ്ജു സാംസണിന്റെ പടുകൂറ്റൻ സിക്‌സർ വീഡിയോ. രഞ്ജി ട്രോഫി ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരം പടുകൂറ്റൻ സിക്‌സർ പായിച്ചത്. ഐപിഎല്ലിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ഈ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രഞ്ജി ട്രോഫിയിൽ സഞ്ജുവാണ് കേരളത്തെ നയിക്കുന്നത്. ജനുവരി അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഉത്തർപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.

ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടിലാണ് സഞ്ജു ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയത്. പരിശീലനത്തിനിടെ സഞ്ജു ആഞ്ഞടിച്ച സിക്സ് അടുത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ വലിയ ശബ്ദത്തോടെ പതിക്കുന്നതാണ് വീഡിയോയിൽ. വീഡിയോയ്‌ക്ക് താഴെ സഞ്ജുവിനെ പ്രശംസിച്ച് നിരവധി കമന്റുകളാണുള്ളത്.

wait for it 😂💥 pic.twitter.com/zhkM0sNDFx

— Rajasthan Royals (@rajasthanroyals) January 1, 2024

“>

 

സഞ്ജു നയിക്കുന്ന രഞ്ജി ടീമിന്റെ വൈസ് ക്യാപ്റ്റൻ യുവതാരം രോഹൻ കുന്നുമ്മലാണ്. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകൻ. രണ്ടാം മത്സരത്തിൽ കേരളം അസമിനെ നേരിടും.

Tags: sanju samsonRENJI TROPHYSIXER VIDEO
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies