മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 500 കോടി; സർ‌ക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാക്കനി; നെട്ടോട്ടമോടി സാധാരണക്കാർ,ഉത്തരമില്ലാതെ സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 500 കോടി; സർ‌ക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാക്കനി; നെട്ടോട്ടമോടി സാധാരണക്കാർ,ഉത്തരമില്ലാതെ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 06:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാനില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമാണ്. മരുന്നു കമ്പനികൾക്ക് രണ്ടുവർഷത്തെ കുടിശികയായ 500 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ആരോ​ഗ്യവകുപ്പിന്റെ ആവശ്യം പണമില്ലെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് പലതവണ മടക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്തുചെയ്യുമെന്ന കാര്യത്തിൽ ആരോ​ഗ്യവകുപ്പിനും ഉത്തരമില്ല. പരാതി ഉയരുന്നിടത്ത് അന്വേഷണം പ്രഖ്യാപിച്ച് തടിയൂരുകയാണ് നിലവിലെ രീതി.

പ്രമേ​ഹ രോ​ഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ​ഗ്ലിമി പ്രൈഡ്, രക്താതി സമ്മർ​ദ്ദം കുറയ്‌ക്കാനുള്ള ആംലോ, ഇൻഫെക്ഷനുള്ള അസിത്രോമൈസിൻ, അസിഡിറ്റി കുറയ്‌ക്കാനുള്ള പാന്റോപ്രസോൾ,രക്തം കട്ടപിടിക്കാതിരിക്കാനുള്ള ക്ലോപിഡ്രോ​ഗൽ തുടങ്ങി നിരവധി മരുന്നുകളും ഹൃദ്രോ​ഗം പക്ഷാഘാതം എന്നിവയ്‌ക്കുള്ള മരുന്നുകളും പല ആശുപത്രിയിലും കിട്ടാക്കനിയാണ്.

കേരള മെ‍ഡിക്കൽ സർവീസ് കോർപ്പറേഷനാണ് മരുന്ന് വിതരണത്തിന്റെ ചുമതല. ധന വകുപ്പ് പണം നൽകിയില്ലെങ്കിൽ മാർച്ചുവരെ മരുന്നു ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് ഘട്ടങ്ങളായി കമ്പനികളിൽ നിന്ന് വാങ്ങിയ മരുന്നിന് പണം നൽകിയിട്ടില്ല. മരുന്ന് ക്ഷാമം ഇല്ലെന്ന പതിവ് പല്ലവിയാണ് ആരോ​ഗ്യ മന്ത്രി വീണ ജോർജ് ആവർത്തിക്കുന്നത്.

Tags: DrugsEmergencyshortagekerala
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies