ദിവ്യം ഈ കാഴ്ച; വീട്ടിലെ പൂജാമുറിയുടെ വീഡിയോ പങ്കുവെച്ച് കങ്കണ; ഇത് ക്ഷേത്ര സമാനമെന്ന് ആരാധകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിവ്യം ഈ കാഴ്ച; വീട്ടിലെ പൂജാമുറിയുടെ വീഡിയോ പങ്കുവെച്ച് കങ്കണ; ഇത് ക്ഷേത്ര സമാനമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നടി കങ്കണ റണാവത്ത് തന്റെ വീടിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മണാലിയിലെ വീടിന്റെ ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. മനോഹരമായ കാഴ്ചകളാൽ സമ്പന്നമായ വീട്  മൗണ്ടൈൻ സ്‌റ്റൈലിലാണ് നിർമിച്ചത്.

പരിപാവനമായി കരുതുന്ന പൂജാമുറിയുടെ ചിത്രങ്ങളും കങ്കണ പങ്കിട്ടിരുന്നു. ഒരു ക്ഷേത്രം എന്നു തന്നെ വിശേഷിപ്പിക്കാവുന്നത്ര വിശാലമായ പൂജമുറിയെ ദിവ്യം’ എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്.

ഈ പൂജാമുറിക്ക് മനോഹരമായ വിന്റേജ് വാതിലാണ് നൽകിയിരിക്കുന്നത്. ഗണപതി, ദുർഗ്ഗാദേവി, തുടങ്ങി വിവിധ ദേവിദേവൻമാരുടെ വിഗഹങ്ങളും ഒരു വലിയ ശിവലിംഗവും പൂജമുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പുജമുറിയുടെ ചുവരിൽ ഫ്രെയിം ചെയ്ത പിച്ച്വായ് പെയിന്റിംഗും തൂക്കിയിട്ടുണ്ട്. കങ്കണ പങ്കുവെച്ച വീഡിയോയിൽ കൃഷ്ണഭജനും കേൾക്കുന്നുണ്ടായിരുന്നു.

2021-ൽ, പുതുവർഷത്തോടനുബന്ധിച്ച് കങ്കണ തന്റെ മറ്റൊരു വീട്ടിലെ പൂജാമുറിയുടെ ഒരു ദൃശ്യം പങ്കുവെച്ചിരുന്നു. താൻ കൈവശം വച്ചിരിക്കുന്ന ഈ ചെറിയ ദേവി ചിത്രം, വീട്ടിൽ നിന്ന് പോരുമ്പോൾ അമ്മ എനിക്ക് തന്നതാണെന്ന് കങ്കണ പറഞ്ഞിരുന്നു.

Tags: homekankana ranaut
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies