സംസ്ഥാനത്ത് തുടർക്കഥയായി മദ്യപരുടെ അതിക്രമങ്ങൾ; ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 50-ൽ അധികം കേസുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് തുടർക്കഥയായി മദ്യപരുടെ അതിക്രമങ്ങൾ; ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 50-ൽ അധികം കേസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 08:45 am IST
Facebook
Twitter
WhatsAppTelegram

തിരുവന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മദ്യപരുടെ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. നിസാര കാര്യങ്ങളെ തുടർന്ന് ആരംഭിക്കുന്ന തർക്കങ്ങളാണ് വെടിവെയ്പ്പ്, ബോംബേറ് തുടങ്ങിയ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്.

എറണാകുളം രവിപുരം ഔട്ട്‌ലെറ്റിലേക്ക് കഴിഞ്ഞ വർഷം ജൂണിലാണ് പെട്രോൾ ബോംബേറ് നടന്നത്. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അന്ന് ബോംബേറിൽ കലാശിച്ചത്. ഇതേ സമയത്തുതന്നെയാണ് തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് മദ്യവിൽപ്പന ശാലയിലെ ജീവനക്കാരെ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. മദ്യവിൽപ്പനയ്‌ക്കുള്ള സമയം അവസാനിച്ചതിന് ശേഷം മദ്യം നൽകാത്തതായിരുന്നു കാരണം.
മുവാറ്റുപുഴ ഔട്ട്‌ലെറ്റിൽ രണ്ട് ജീവനക്കാരെ ആക്രമിച്ച് തീയിടാനും മദ്യപർ ശ്രമം നടത്തിയിരുന്നു. ഇതിനെല്ലാം കാരണം മദ്യമാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്നത്.

അൻപതിൽ അധികം കേസുകളാണ് ഒരു വർഷത്തിനിടെ ബാറുകളിലും മദ്യവിൽപ്പനശാലകളിലും നടന്ന അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യപരെ പേടിച്ച് ജീവന് പോലും സുരക്ഷയില്ലാതെയാണ് ഇവിടങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നത്. മദ്യപരുടെ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Tags: violencekeralaliqour shops
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies