മമ്മി മരിച്ച ദിവസം നന്നായി ഒരുങ്ങി; പിങ്ക് നിറമുള്ള ഒരു ബ്രൈറ്റ് കുർത്തിയും പിങ്ക് ലിപ്സ്റ്റിക്കുമായിരുന്നു അന്ന് ഇട്ടത്; വനിത വിജയകുമാർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മി മരിച്ച ദിവസം നന്നായി ഒരുങ്ങി; പിങ്ക് നിറമുള്ള ഒരു ബ്രൈറ്റ് കുർത്തിയും പിങ്ക് ലിപ്സ്റ്റിക്കുമായിരുന്നു അന്ന് ഇട്ടത്; വനിത വിജയകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

തൊട്ടതെല്ലാം വിവാദമാക്കുന്ന വ്യക്തിയായി ദക്ഷിണേന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. മൂന്ന് തവണ വിവാഹിതയായ വനിത ഈ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു. ഇതിനിടെ സ്വന്തം വീട്ടുകാരുമായും പ്രശ്‌നത്തിലായി. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ് വനിത

അമ്മയുമടെ മരണവുമായി ബന്ധപ്പെട്ട് വനിത നടത്തിയ പരാമർശമാണ് വീണ്ടും ചർച്ചയായത്. അമ്മ മരിച്ച വിവരം അറിഞ്ഞപ്പോൾ താൻ നന്നായി ഒരുങ്ങിയാണ് മൃതദേഹം കാണാൻ പോയതെന്ന് വനിത പറയുന്നു.

ലിപ്സ്റ്റിക് കാണുമ്പോൾ എനിക്ക് ആദ്യം ഓർമ വരിക മമ്മിയെയാണ്. ലിപ്സ്റ്റിക് ഇടാൻ എന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്കുന്നത് മമ്മിയാണ്. എപ്പോൾ മമ്മി വന്നാലും ചുവപ്പ് ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടാവും. ഞാൻ ലിപ്സ്റ്റിക് ഇട്ടില്ലെങ്കിൽ വഴക്ക് പറയും. പിങ്ക് നിറമുള്ള ഒരു ബ്രൈറ്റ് കുർത്തി ധരിച്ച് പിങ്ക് ലിപ്സ്റ്റിക്കും ഇട്ടാണ് ഞാൻ പോയത്. ആളുകൾ എന്തുവിചാരിച്ചാലും കുഴപ്പമില്ലെന്ന് എന്നു തീരുമാനിച്ചു. മമ്മി എന്നെ അങ്ങനെ കാണാനാണ് ഇഷ്ടപ്പെട്ടത് – വനിത പറയുന്നു.

എന്നാൽ വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നും തുറന്നടിച്ച് കൊണ്ട് വിജയകുമാറും മഞ്ജുള ദേവിയും മുമ്പൊരിക്കൽ ഒരു പത്ര സമ്മേളനവും നടത്തിയിരുന്നു.

Tags: actressSUBVineetha vijayakumar
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies