മാട്രിമോണിയലിൽ അല്ലല്ലോ ഡേറ്റിം​ഗ് ആപ്പിൽ അല്ലേ കണ്ടത്..! വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; പ്രതിക്ക് ജാമ്യം നൽകി കോടതിയുടെ നിരീക്ഷണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാട്രിമോണിയലിൽ അല്ലല്ലോ ഡേറ്റിം​ഗ് ആപ്പിൽ അല്ലേ കണ്ടത്..! വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; പ്രതിക്ക് ജാമ്യം നൽകി കോടതിയുടെ നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 02:30 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ വാ​ഗ്ദാനം നൽകി പീ‍ഡിപ്പിച്ചെന്ന കേസിൽ യുവാവിന് ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ചർച്ചകൾക്ക് തുടക്കമിട്ടു. പരാതിക്കാരിയും പ്രതിയും മാട്രിമോണിയൽ സൈറ്റിൽ അല്ലല്ലോ ഡേറ്റിം​ഗ് ആപ്പിലൂടെയല്ലെ പരിചയപ്പെട്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇവരുടെ ചാറ്റിം​ഗിൽ വിവാഹ വാ​ഗ്ദാനമായി ഒന്നും മുന്നോട്ട് വച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‘പ്രതിയും വാദിയും കണ്ടുമുട്ടിയത് ഒരു മാട്രിമോണിയൽ ആപ്പിലല്ല, ഒരു ഡേറ്റിംഗ് ആപ്പ് ആയ ‘ഹിഞ്ച്’ വഴിയാണ് എന്നതിൽ തർക്കമില്ല. അവർക്കിടയിൽ നിരവധി വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്, ഒരു സന്ദേശത്തിലും ഹർജിക്കാരന്റെ വിവാഹ വാഗ്ദാനം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതി തന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് കളവ് പറഞ്ഞതായി ബോദ്ധ്യപ്പെട്ടിട്ടും നാലുദിവസം അയാൾക്കൊപ്പം കഴിയാനും ലൈം​ഗിക ബന്ധത്തിനും പരാതിക്കാരി തയ്യാറായതായും കോടതി നിരീക്ഷിച്ചു. തന്റെ സമ്മതത്തോടെയാണ് അശ്ലീല ഫോട്ടോഗ്രാഫുകളും വീഡിയോകളും ചിത്രീകരിച്ചതെന്ന് പരാതിക്കാരി സമ്മതിച്ചതായും പറഞ്ഞ കോടതി ഇതൊരു വിവാഹവാ​ഗ്ദാനമായി കാണാനാവില്ലെന്നും വ്യക്തമാക്കി”.ജസ്റ്റിസ് മഹാജന്റേതാണ് വിധി.

Tags: manDelhi HCbookedGrantingBail ToFor Rape
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies