രാമഭക്തി കുറ്റമാണോ? മുലായം സിംഗിന്റെ കാലത്ത് ജയിലിൽ കിടന്ന കർസേവകന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റ്; 1990 ലെ ഓർമ്മകൾ പങ്കുവെച്ച് മനോജ് കുമാർ അഗർവാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമഭക്തി കുറ്റമാണോ? മുലായം സിംഗിന്റെ കാലത്ത് ജയിലിൽ കിടന്ന കർസേവകന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റ്; 1990 ലെ ഓർമ്മകൾ പങ്കുവെച്ച് മനോജ് കുമാർ അഗർവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

പ്രാണപ്രതിഷ്ഠാ ചടങ്ങിന് രാജ്യം പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നതിനിടയിൽ, അയോദ്ധ്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച നിരവധി പേരുടെ കഥകളാണ് പുറത്ത് വരുന്നത്. യുപി ഭരിച്ചിരുന്ന മുലായം സിംഗ് യാദവ് സർക്കാരിൽ നിന്നും കർസേവകർക്ക് ക്രൂരമമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടതിന് പുറമെ ആയിരക്കണക്കിന് ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തു. അന്ന് മനോജ് കുമാർ അഗർവാൾ എന്ന വ്യക്തിക്ക് പോലീസ് നൽകിയ വിടുതൽ സർട്ടിഫിക്കറ്റാണ് വീണ്ടും ചർച്ചയാകുന്നത്.

‘രാമഭക്തി’ ആരോപിച്ചാണ് പോലീസ് മനോജ് കുമാറിനെ രണ്ടാഴ്ചയോളം തടവിലാക്കിയത്. 1990 ഒക്ടോബർ 28 മുതൽ 1990 നവംബർ 8 വരെ മനോജ് കുമാർ ജയിലിലായിരുന്നുവെന്ന് അലിഗഡ് ജില്ലാ ജയിലർ ഹിന്ദിയിൽ നൽകിയ സർട്ടിഫിക്കറ്റിൽ പറയുന്നു. ‘107/116 രാമഭക്തി’യാണ് ഇദ്ദേഹം ചെയ്ത കുറ്റം. അന്ന് രാമഭക്തി’ കുറ്റമായി മുലായം സിംഗ് യാദവ് സർക്കാർ പ്രഖ്യാപിച്ചു. രാമഭക്തിയെന്ന് അച്ചടിച്ച വിടുതൽ കാർഡായിരുന്നു പോലീസ് നൽകിയത്.

അക്കാലത്ത് സർക്കാരിന്റെ ദൃഷ്ടിയിൽ ‘രാമഭക്തി’ കുറ്റകരമായിരുന്നുവെന്ന് മനോജ് കുമാർ അഗർവാൾ പറഞ്ഞു തന്റെ വിടുതൽ സർട്ടിഫിക്കറ്റിന്റെ ചിത്രം
ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചാണ് അദ്ദേഹം ഓർമ്മകൾ പങ്കിട്ടത്.
ഭഗവാൻ ശ്രീരാമന്റെ കൃപയാൽ രാമക്ഷേത്രം തുറക്കുന്നത് കാണുകയാണെന്നും എല്ലാ വേദനകളും മറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോജ് കുമാറിന് പിന്നാലെ നിരവധി കർസേവകരാണ് തങ്ങളുടെ വിടുതൽ കാർഡ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

ആ ദിവസങ്ങൾ മുഗൾ കാലഘട്ടം പോലെയായിരുന്നു, അവിടെ ഹിന്ദു സ്വത്വം പരസ്യമായി പ്രകടിപ്പിക്കുന്നതും തിലകം ഇടുന്നതും കാവി സ്‌കാർഫ് ധരിക്കുന്നതും പ്രശ്‌നമായാണ് കണക്കാക്കിയിരുന്നത്. റാം എന്ന് പരസ്പരം അഭിവാദ്യം ചെയ്യാൻ പോലും ആളുകൾക്ക് ഭയമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരിക്കൽ ഉത്തർപ്രദേശ് സർക്കാർ രാമഭക്തരെ പീഡിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ മുഖ്യമന്ത്രി രാമഭക്തനാണെന്നും മനോജ് കുമാർ അഗർവാൾ പറഞ്ഞു. ജനുവരി 3 ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ എത്തി തന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും അദ്ദേഹം കർസേവകന്റെ അഭിമാനത്തൊടെ വെളിപ്പെടുത്തി.

 

Tags: Mulayam Singh YadavAYODYAManoj Kumar Agarwal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies