'സക്ഷമയു‌ടെ ലക്ഷ്യം ദിവ്യാംഗമിത്ര ഭാരതം' ; പദ്ധതിയിൽ ചേർന്ന് അഭിനേത്രി സ്മിനു സിജോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സക്ഷമയു‌ടെ ലക്ഷ്യം ദിവ്യാംഗമിത്ര ഭാരതം’ ; പദ്ധതിയിൽ ചേർന്ന് അഭിനേത്രി സ്മിനു സിജോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ദിവ്യാംഗക്ഷേമം ലക്ഷ്യമിട്ട് ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സേവന സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ ദിവ്യാംഗമിത്രം പദ്ധതിക്ക് തുടക്കമായി. ദിവ്യംഗമിത്രം പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പ്രസിദ്ധ അഭിനേത്രി സ്മിനു സിജോ നിർവ്വഹിച്ചു. ‘പ്രകാശം പരക്കട്ടെ, ജോ അൻഡ് ജോ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് സ്മിനു സിജോ. ദിവ്യാംഗക്ഷേമ നിധിയിലേക്ക് സമർപ്പണം നടത്തിയാണ് സ്മിനു പദ്ധതി ഉദ്ഘാടനം ചെയ്തത്. സക്ഷമ കോട്ടയം ജില്ലാ സമിതിയംഗം പ്രസന്നകുമാരി സേവാനിധി ഏറ്റുവാങ്ങി. പദ്ധതിയിൽ ചേരുന്നതിനോടൊപ്പം സഹപ്രവർത്തകരെയും ദിവ്യാംഗമിത്രം പദ്ധതിയിൽ ഭാഗാമാക്കാനും താരം തയ്യാറായിരിക്കുകയാണ്.

ഭാരതത്തിന്റെ ജനസംഖ്യയിൽ 3% പേർ ദിവ്യാംഗരാണ്. അഞ്ച് കോടിയിലധികം വരുന്ന ദിവ്യാംഗരിൽ ബഹുഭൂരിപക്ഷവും നിസ്സഹായരും നിരാലംബരുമാണ്. അവർക്കനുകൂലമായി സമൂഹ മനസ്സാക്ഷിയെ രൂപപ്പെടുത്തു എന്നതാണ് സക്ഷമ ആവിഷ്കരിച്ചിട്ടുള്ള ദിവ്യംഗമിത്രം പദ്ധതിയുടെ ഉദ്ദേശ്യം. ജനുവരി 4 മുതൽ ഫെബ്രുവരി 4 വരെ നീളുന്ന ദിവ്യാംഗമിത്രം സേവാനിധി ശേഖരണത്തിൽ എല്ലാ സുമനസ്സുകളും പങ്കാളികളാവണമെന്ന് തദവസരത്തിൽ പ്രസന്നകുമാരി അഭ്യർത്ഥിച്ചു.

മാസം 41രൂപ നൽകി ഒരാൾക്ക് പദ്ധതിയിൽ ചേരാനാകും. മാസം തോറും നീക്കിവെക്കുന്ന തുക വർഷാദ്യം ഒരുമിച്ച് 500 രൂപയായി ദിവ്യാംഗ സേവാനിധിയായി സക്ഷമക്ക് സമർപ്പിക്കുന്ന പദ്ധതിയാണ് ദിവ്യാംഗമിത്രം. പെൻഷൻ, ഉപകരണ വിതരണം, വീട് നിർമ്മാണം, നേത്രദാനം, കൃതൃമ അവയവ ദാനം എന്നിവയാണ് സേവാനിധിയിലൂ‌ടെ ലക്ഷ്യം വെക്കുന്നത്. 1500 പേരെ ദിവ്യാംഗമിത്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സക്ഷമയുടെ പ്രവർത്തനം.

Tags: sakshamaSminu SijoDivyangamithram
ShareTweetSendShare

More News from this section

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies