സാധനം കിട്ടിയിട്ടുണ്ടേ...! നന്ദി പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സാധനം കിട്ടിയിട്ടുണ്ടേ…! നന്ദി പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 10:57 am IST
FacebookTwitterWhatsAppTelegram

സിഡ്നി: ഡേവിഡ് വാര്‍ണറുടെ മോഷ്ടിക്കപ്പെട്ട ബാഗി ഗ്രീന്‍ ക്യാപ്പ് ഒടുവില്‍ തിരികെ കിട്ടി. താരം ഇതിന് നന്ദിയറിച്ചുകൊണ്ട് പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം അറിഞ്ഞത്. കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങും മുന്‍പാണ് ബാഗില്‍ നിന്ന് താരത്തിന് തൊപ്പി നഷ്ടമായത്. ഇത് തിരികെ നല്‍കണമെന്നും ഒരു ക്രിക്കറ്ററുടെ ഏറ്റവും വിലയേറിയ തൊപ്പിയാണ് നഷ്ടമായതെന്നും എടുത്തവര്‍ക്ക് അതിന് പകരമായി എന്തും തിരികെ നല്‍കാമെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു.

സിഡ്‌നിയിലേക്കുള്ള യാത്രക്കിടെയാണ് ഇത് നഷ്ടമായത്.ഹോട്ടലില്‍ എത്തിയ ശേഷമാണ് മോഷണ വിവരം വാര്‍ണര്‍ അറിയുന്നതും. അഭ്യര്‍ത്ഥനയുമായി വീഡിയോ പുറത്തുവിട്ടതും.പാകിസ്താനെതിരായ സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമാണ് തൊപ്പി തിരികെ കിട്ടിയ കാര്യം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വാര്‍ണര്‍ പറഞ്ഞത്. എന്റെ ബാഗി ഗ്രീന്‍ ക്യാപ് തിരികെ കിട്ടിയതില്‍ സന്തോഷവും ആശ്വാസവും ഉണ്ട്.

അത് കണ്ടെത്താന്‍ പരിശ്രമിച്ചവരോട് എനിക്ക് നന്ദിയുണ്ട്, ക്വാണ്ടാസ് ടീം, ഫ്‌ളൈറ്റ് കമ്പനി, ഹോട്ടല്‍ അധികൃതര്‍, ഞങ്ങളുടെ ടീം മാനേജ്മെന്റ അങ്ങനെ ഒരോരുത്തരോടും നന്ദി പറയുന്നു-വാര്‍ണര്‍ പറഞ്ഞു.എന്നാല്‍ ഇത് ആരെടുത്തെന്നോ എങ്ങനെ തിരികെ ലഭിച്ചുവെന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊപ്പി തിരികെ ലഭിച്ചാല്‍ ഒരുനടപടിയും സ്വീകരിക്കില്ലെന്ന് വാര്‍ണര്‍ പറയുകയും ചെയ്തിരുന്നു.

Tags: australiadavid warnerbaggy green
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies