ഇത് ഒര്‍ജിനല്‍ ജീവന്‍ രക്ഷിക്കല്‍; വൈറലായി ആനിമല്‍ ആക്ടറുടെ സാഹസിക രക്ഷാപ്രവര്‍ത്തനം; ട്രെന്‍ഡിംഗായി വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് ഒര്‍ജിനല്‍ ജീവന്‍ രക്ഷിക്കല്‍; വൈറലായി ആനിമല്‍ ആക്ടറുടെ സാഹസിക രക്ഷാപ്രവര്‍ത്തനം; ട്രെന്‍ഡിംഗായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മന്‍ജോത് സിംഗിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2019-ലേതാണ് വീഡിയോ. ആത്മഹത്യക്ക് ശ്രമിച്ച ഒരു യുവതി അതിസാഹസികമായി ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്ന സംഭവമാണ് വൈറല്‍ വീഡിയോയുടെ ആധാരം. ഗ്രേറ്റര്‍ നോയിഡയിലെ ശാരദ യൂണിവേഴ്‌സിറ്റിയില്‍ മന്‍ജോത് ബിടെക്കിന് പഠിച്ചിരുന്ന സമയത്തെ വീഡിയോയാണിത്. 18-കാരിയുടെ ജീവനാണ് താരം രക്ഷിച്ചത്.

ഷര്‍ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി അമ്മയോട് വഴക്കിട്ട് രണ്ടാം നിലയില്‍ നിന്ന് ചാടുമെന്ന് ഭീഷണിമുഴക്കി സണ്‍ഷെയ്ഡില്‍ ഇറങ്ങി നിന്നു. പാഞ്ഞെത്തിയ മന്‍ജോത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുവതിയുടെ കൈയില്‍ പിടുത്തമിട്ട് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. അപ്പോഴേക്കും മറ്റുള്ളവരും സഹായത്തിനെത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ മന്‍ജോതിനെ ഡല്‍ഹിയിലെ സിക്ക് സമുദായം ആദരിച്ചിരുന്നു.സിവില്‍ സര്‍വീസിന് തയാറെടുത്തിരുന്ന മന്‍ജോതിന്റെ ചെലവുകള്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആനിമലില്‍ രണ്‍ബീര്‍ കപൂറിന്റെ കസിന്റെ റോളിലാണ് താരം എത്തിയത്. വലിയ പ്രശംസയും നേടിയിരുന്നു.

Kudos! to brave #Sikh Manjot Singh Royal R/o Jammu who saved the life of a girl in his Sharda University Greater Noida. The girl was trying to commit suicide by jumping from the building. pic.twitter.com/O05u72FIwl

— ®️aminder (Author Immaculate Thoughts) (@ramindersays) August 4, 2019

“>

 

 

Tags: actoranimalOld VideoManjot Singh
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies