ഈ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കല്ലേ.. ഗുണങ്ങൾ ഏറെയുണ്ട്, പരീക്ഷിച്ച് നോക്കൂ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കല്ലേ.. ഗുണങ്ങൾ ഏറെയുണ്ട്, പരീക്ഷിച്ച് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കുന്നതിനായി പലപ്പോഴും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് എല്ലാവരും ചെയ്യാറ്. എന്നാൽ ചില കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്‌ക്കുന്നതിന് സഹായിക്കും. അത്തരത്തിലുള്ളവ ദിവസേനെയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും ഗുണകരമാണ്.

1. അവക്കഡോ

അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഇത് നിരവധി ആരോഗ്യ ഗുണങ്ങളുടെ ഉറവിടമാണ്. അവക്കാഡോയിൽ അടങ്ങിയിട്ടുള്ള ഫൈബർ, കാർബോഹൈഡ്രേറ്ററുകൾ എന്നിവ വിശപ്പ് ശമിപ്പിക്കാൻ നല്ലതാണ്. സാലഡ്, സ്മൂത്തി പോലുള്ളവയിൽ ഇത് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

2. ഒലീവ് ഓയിൽ, കോക്കനട്ട് ഓയിൽ

ഉയർന്ന ഗുണമേന്മയുള്ള എക്ട്രാവെർജിൻ ഓലീവ് ഓയലുകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വർദ്ധപ്പിക്കാൻ നല്ലതാണ്. സാലഡുകളിലും മറ്റും ഉപയോഗിക്കാം.

വെളിച്ചെണ്ണയിൽ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ നല്ലതാണ്. പാചകങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കാം.

3. നട്‌സ്

അണ്ടിപരിപ്പ്, ബദാം, പിസ്ത പോലുള്ള നട്‌സും ഫ്‌ളാക്‌സീഡ്, സൂര്യകാന്തി വിത്ത് എന്നിവയിലും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവ ശരീരഭാരം കുറയ്‌ക്കുന്നതിനും ആരോഗ്യത്തിനും നല്ലതാണ്.

4. തൈര്

കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നപോലെ കൊഴുപ്പടങ്ങിയവയും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്ലെയിൻ, മധുരമില്ലാത്ത തൈര് അതിന് ഉദാഹരണമാണ്. ആരോഗ്യകരമായ ഭക്ഷണ ക്രമത്തിൽ ഇത് ഉൾപ്പെടുത്താം. അതുവഴി ശരീര ഭാരം നിയന്ത്രിക്കാം.

5. കൊഴുപ്പുള്ള മത്സ്യം

സാൽമൺ, മത്തി, അയല തുടങ്ങിയവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുണ്ട്. ഇവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണത്തിനായി കൊഴുപ്പുള്ള മത്സ്യം ഗ്രിൽ ചെയ്യുകയോ, ആവിയിൽ വേവിക്കുകയോ ചെയ്ത് കഴിക്കുന്നതാണ് നല്ലത്.

6. ചിയ വിത്തുകൾ
ചിയ വിത്തുകൾ ഒമേഗ -3, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. കലോറി കുറയ്‌ക്കാൻ ഇത് സഹായിക്കും. തൈര്, ഓട്സ് എന്നിവയിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തി കഴിക്കാം. അല്ലെങ്കിൽ അവയെ സ്മൂത്തികളിലും ഉൽപ്പെടുത്താം.

7. ഡാർക്ക് ചോക്ലേറ്റ്

ഉയർന്ന അളവിൽ കൊക്കോ അടങ്ങിയിട്ടുള്ള (70% അല്ലെങ്കിൽ അതിൽ കൂടുതൽ) ഡാർക്ക് ചോക്ലേറ്റിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മധുരത്തോടുള്ള ആസക്തി കുറയ്‌ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇടയ്‌ക്കിടെ ഒരു ചെറിയ കഷണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

8. മുട്ട

മുട്ടയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൃത്യമായ ഭക്ഷണക്രമത്തിൽ മുട്ട
ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് കലോറി കുറയ്‌ക്കാൻ സഹായിക്കും.

Tags: SUBfatty foodslose weightHealth
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies