സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഈ മൂന്ന് കാര്യങ്ങളാണോ നിങ്ങൾ തിരയുന്നത്? ഏറ്റവും കൂടുതൽ ഉപയോക്താക്കൾ തിരഞ്ഞ കാര്യങ്ങൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഈ മൂന്ന് കാര്യങ്ങളാണോ നിങ്ങൾ തിരയുന്നത്? ഏറ്റവും കൂടുതൽ ഉപയോക്താക്കൾ തിരഞ്ഞ കാര്യങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

നല്ലൊരു സ്മാർട്ട്‌ഫോൺ എല്ലാവരുടെയും സ്വപ്‌നമാണ്. സ്മാർട്ട്‌ഫോണുകളും ഐഫോണുകളും വിപണി കീഴടക്കുമ്പോൾ പണം നോക്കാതെ തന്നെ മികച്ച ഫോണുകൾ തിരഞ്ഞെടുക്കുന്നതിനാണ് നാം പ്രാധാന്യം നൽകുന്നത്. ഏതൊക്കെ കമ്പനികളുടെ ഡിവൈസായിരിക്കും നല്ലതെന്ന് പലപ്പോഴും നാം അന്വേഷിക്കാറുണ്ട്. അത്തരത്തിൽ ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനു മുമ്പായി ഉപയോക്താക്കൾ തിരഞ്ഞ മൂന്ന് പ്രധാന കാര്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കൗണ്ടർ പോയിന്റ് റിസർച്ച് റിപ്പോർട്ട്.

സ്മാർട്ട്‌ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന 76 ശതമാനം ഉപഭോക്താക്കളും ഡിവൈസിന്റെ പെർഫോമൻസിനെ കുറിച്ചുള്ള കാര്യങ്ങൾ തിരഞ്ഞതായി സർവെ പറയുന്നു. 66 ശതമാനം വ്യക്തികളും ഗ്രാഫിക്‌സ്, ഗെയിമിംഗ് ഫീച്ചറുകൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും 62 ശതമാനം ആളുകൾ 5ജി കണക്റ്റിവിറ്റിയുള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നതിനും പ്രാധാന്യം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

സ്മാർട്ട്‌ഫോണുകളുടെ പെർഫോമൻസ് മികച്ചതാക്കാൻ കഴിവുള്ള ചിപ്പ്‌സെറ്റുകളെ കുറിച്ചും ഉപഭോക്താക്കൾ തിരയുന്നുണ്ട്. ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റുകൾ അടങ്ങിയിരിക്കുന്ന സ്മാർട്ട്‌ഫോണുകളാണ് ഇപ്പോൾ വിപണികൾ കീഴടക്കുന്നത്. ആപ്പിൾ ഫോണിനെ മികച്ചതാക്കുന്നതു മുതൽ സാംസംഗ് അടക്കമുള്ള പ്രമുഖ സ്മാർട്ട്‌ഫോണുകളുടെ എഐ ഫീച്ചറുകൾ ഉൾപ്പെടെയുള്ള പ്രമുഖ ഫീച്ചറുകൾ ചിപ്‌സെറ്റുകൾക്ക് അനുസരിച്ചാണ് പെർഫോം ചെയ്യുന്നത്.

Tags: smartphoneSUB
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies