വേണമെന്ന് കരുതിയല്ല അങ്ങനെ പെരുമാറിയത്; അങ്ങനെ സംഭവിച്ചുപോയി; അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി കൈലാഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വേണമെന്ന് കരുതിയല്ല അങ്ങനെ പെരുമാറിയത്; അങ്ങനെ സംഭവിച്ചുപോയി; അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി കൈലാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 11:00 am IST
FacebookTwitterWhatsAppTelegram

ഹരിഹരൻ സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തെത്തിയ നടനാണ് കൈലാഷ്. നായകനായി അധികകാലം തിളങ്ങാനായില്ലെങ്കിലും സഹനടനായും വില്ലനായും ഡബ്ബിംഗ് ആർട്ടിസ്റ്റായുമെല്ലാം താരം സജീവമാണ്.

അടുത്തിടെ കൈലാഷ് നൽകിയ ഒരു അഭിമുഖം വളരെ വിവാദമായിരുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകയുടെ ചോദ്യങ്ങൾക്ക് വളരെ മോശമായാണ് കൈലാഷ് മറുപടി നൽകിയത്. ഈ സംഭവത്തിൽ കൈലാഷിന് നിറയെ ട്രോളുകളും വൻ തോതിൽ വിമർശനങ്ങളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. വേണമെന്ന് കരുതിയല്ല താൻ അവതാരകയോട് അത്തരത്തിൽ പെരുമാറിയത്. അങ്ങനെ സംഭവിച്ച് പോയതാണെന്നും കൈലാഷ് പറയുന്നു.

‘ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തെ ഞാൻ ന്യായീകരിക്കുകയല്ല. സിനിമയിൽ വന്നതിന് ശേഷം ഞാൻ 13 അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും കാലത്തിനിടെ എന്റെ ഒരു അഭിമുഖം മാത്രമാണ് ശ്രദ്ധേയമായത്. ഇത്രയും കാലം ഞാൻ നൽകിയ അഭിമുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരെണ്ണം ചെയ്യാം, എന്നൊന്നും കരുതിയല്ല ഞാൻ മോശമായി പെരുമാറിയത്. അപ്പോൾ അങ്ങനെ സംഭവിച്ച് പോയതാണ്.

പിന്നീട് പരിപാടി കണ്ടപ്പോൾ എനിക്കും തോന്നി, അത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നെന്ന്. ആ സംഭവത്തിന് ശേഷം എനിക്ക് ഒരുപാട് ട്രോളും ചീത്തവിളികളും കേൾക്കേണ്ടി വന്നു. എല്ലാവരും എന്നെ ഒരുപാട് ശിക്ഷിച്ചു. എല്ലാവരോടും നന്ദിയുണ്ട്. അത്രമാത്രമേ ഈ സംഭവത്തിൽ എനിക്ക് പറയാനുള്ളു.

നടനാകാണമെന്ന് ആഗ്രഹിച്ച് വളരെ കഷ്ടപ്പെട്ടാണ് ഞാൻ സിനിമയിൽ എത്തിയത്. അതുകൊണ്ടുതന്നെ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ എത്ര പാടാണെന്ന് എനിക്കറിയാം. കുറച്ച് പണം സമ്പാദിക്കണം, പ്രശസ്തി നേടണം എന്നത് മാത്രമല്ല എന്റെ ആഗ്രഹം. സിനിമയോട് എനിക്ക് അതിനുമപ്പുറത്തേയ്‌ക്ക് ഒരു ഇഷ്ടമുണ്ട്. പിന്നെ, എന്നെ വച്ച് ട്രോളുന്നവരും ഞാൻ കാരണം ജീവിച്ചു പോകുന്നുണ്ടല്ലോ- കൈലാഷ് പറഞ്ഞു.

 

Tags: actorSUBKAILASH
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies