81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം; കാത്തിരുന്ന നിമിഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം; പട്ടികയിൽ ഒന്നാമത് ബാർബി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം; കാത്തിരുന്ന നിമിഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം; പട്ടികയിൽ ഒന്നാമത് ബാർബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്ന 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം നാളെ നടക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ചാണ് പ്രഖ്യാപനം നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് പുരസ്‌കാര പ്രഖ്യാപനം ആരംഭിക്കുന്നത്. റെഡ് കാർപെറ്റ് രാവിലെ 5.30-ന് ആരംഭിക്കും. ഡിക്ക് ക്ലാർക്ക് പ്രെഡക്ഷൻസും എൽഡ്രിഡ്ജ് ഇൻഡസ്ട്രീസുമാണ് ഈ വർഷത്തെ പുരസ്‌കാര പരിപാടികൾ നടത്തുന്നത്. പുതിയ ചില പുരസ്‌കാര വിഭാഗങ്ങൾ കൂടി ഇത്തവണ ഉൾപ്പെടുത്തുന്നുണ്ട്.

നിലവിൽ ഒൻമ്പത് നോമിനേഷനുകളുമായി ബാർബിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൊട്ടു പിന്നിലായി ഓപ്പൺഹൈമറുമുണ്ട്. എട്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. എമ സ്‌റ്റോൺ, ലിയർനാഡോ ഡി കാപ്രിയോ, കീലുയൻ മർഫി, ഡാവിൻ ജോയ് റാൻഡോൾഫ് എന്നിവരാണ് മികച്ച അഭിനയത്തിനുള്ള നോമിനേഷനുകളിൽ ഇടം നേടിയിട്ടുള്ളത്.

ലിയർനാഡോ ഡി കാപ്രിയോയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രവും എമ സ്റ്റോണിന്റെ പുവർ തിങ്ങ്‌സ് എന്ന ചിത്രവും ഏവ് നോമിനേഷനുകളുമായി പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം പാസ്റ്റ് ലൈവ്‌സ് ആണ്. അഞ്ച് നോമിനേഷനുകളാണ് ഈ കൊറിയൻ ചിത്രം നേടിയിട്ടുള്ളത്.

നടനും സ്റ്റാൻഡ്ആപ്പ് കോമേഡിയനുമായ ജോ കോയ്, മിഷേൽ യോ, വിൽ ഫെറൽ, ആഞ്ചല ബാസെറ്റ്, അമാൻഡ സെയ്ഫ്രഡ് തുടങ്ങിയവരാണ് പുരസ്‌കാര പ്രഖ്യാപനത്തിന്റെ അവതാരകർ.

Tags: golden globeBarbieSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies