പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം; chaloLakshadweep; മാലിദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തലാക്കി ഈസ്മൈട്രിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം; chaloLakshadweep; മാലിദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തലാക്കി ഈസ്മൈട്രിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 06:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രമുഖ ട്രാവൽ ഏജൻസിയായ ഈസ്‌മൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാവിധ ബുക്കിംഗുകളും നിർത്തലാക്കിയതായി കമ്പനിയുടെ സഹസ്ഥാപകനായ നിഷാന്ത് പിട്ടി. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയച്ചത്. ‘chaloLakshadweep’ എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.

” പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും ഭാരതത്തിനും ഈസ്‌മൈട്രിപ്പ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇന്ത്യക്കാർക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ മാലിദ്വീപിലേക്കുള്ള എല്ലാവിധ ഫ്‌ളൈറ്റ് ബുക്കിംഗുകളും ഈസ്‌മൈട്രിപ്പ് നിർത്തലാക്കുന്നു. ഇന്ത്യൻ ദ്വീപുകൾ സന്ദർശിക്കാനുള്ള ക്യാമ്പയിനിൽ ഞങ്ങളും പങ്കുചേരുന്നു #chaloLakshadweep.”- നിഷാന്ത് പിട്ടി കുറിച്ചു.

ലക്ഷദ്വീപിലെ ബീച്ചുകൾ മാലിദ്വീപിലേതു പോലെ തന്നെ മികച്ചതാണ്. പ്രധാനമന്ത്രി മാലിദ്വീപിൽ സന്ദർശിച്ച ശേഷം നിരവധി ബുക്കിംഗുകളാണ് മാലിദ്വീപിലേക്ക് വന്നത്. എന്നാൽ അധിക്ഷേപ പരാമർശത്തോടെ അതെല്ലാം പിൻവലിക്കുകയാണെന്നും ബുക്ക് ചെയ്തവരുടെ പണം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇന്ത്യക്കാർക്കെതിരെയുമുള്ള മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശങ്ങൾ എന്തിന് ഇന്ത്യക്കാർ സഹിക്കണമെന്ന ചോദ്യങ്ങളുമായി ബോളിവുഡ് താരം അക്ഷയ് കുമാർ അടക്കം സിനമാ ലോകത്തെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ദ്വീപുകളിലേക്കുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ക്യാമ്പയിനുകളാണ് രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്നത്. അധിക്ഷേപ പരാമർശം വിവാദമായതോടെ മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ, അബ്ദുള്ള മഹ്‌സൂം മാജിദ് എന്നിവരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചിരുന്നു.

Tags: pm modiFEATURED2chaloLakshadweepEasemy Trip
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies