നീയാരാടാ എന്നെ പഠിപ്പിക്കാൻ..! ക്യാച്ച് എടുക്കാൻ അറിയില്ലെന്ന് പറഞ്ഞ ആരാധകനെ തെറിവിളിച്ച് ഹസൻ അലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നീയാരാടാ എന്നെ പഠിപ്പിക്കാൻ..! ക്യാച്ച് എടുക്കാൻ അറിയില്ലെന്ന് പറഞ്ഞ ആരാധകനെ തെറിവിളിച്ച് ഹസൻ അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ട്രേലിയൻ പര്യടനത്തിൽ പാകിസ്താൻ ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് അവരുടെ ഫീൾഡിം​ഗിലാണ്. ചോരുന്ന കൈകളും ഇല്ലാത്ത ഫിറ്റ്നസും പാകിസ്താനെതിരെ വലിയൊരു ട്രോൾ കയത്തിലേക്കാണ് തള്ളിയിട്ടത്. സ്വന്തം ആരാധകരടക്കം പാകിസ്താനെ തലങ്ങും വിലങ്ങും പരിഹസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ക്യാപ്റ്റനടക്കമുള്ളവരാണ് ഇതിന് പാത്രമാവുന്നത്. മൂന്ന് ടെസ്റ്റിലും തോറ്റ് പരമ്പരയും കൈവിട്ടതോടെ ആരാധകർ പാകിസ്താൻ താരങ്ങളെ എയറിലാണ് നിർത്തുന്നത്.

സിഡ്നിയെ അവസാന ടെസ്റ്റിന് പിന്നാലെ നടന്നൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ ക്യാച്ചിം​ഗിനെ ചോദ്യം ചെയ്ത പാകിസ്താൻ ആരാധകനോട് കയർക്കുന്ന വീഡിയോണ് പുറത്തുവന്നത്. താരം ഓട്ടോ​ഗ്രാഫിൽ ഒപ്പിടുന്നതിനിടെയായിരുന്നു സംഭവം.ഇതിനിടെയാണ് ഒരാൾ ഉറക്കെ വിളിച്ച് പറഞ്ഞത് ‘ഇവിടെ വരൂ.. നിനക്ക് ക്യാച്ച് എടുക്കേണ്ടത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ച് തരാം”..

ഉടനെ തന്നെ ഹസൻ അങ്ങോട്ട് പോയ ശേഷം ആരാധകനോട് പറഞ്ഞു. തീർച്ചയായും ഇവിടെ വരൂ.. ‘നീയാരാണ് എന്നെ ക്യാച്ച് എടുക്കാൻ പഠിപ്പിക്കാൻ”- എന്നാണ് ഹസൻ അലി ചോദിച്ചത്. 2021 ടി20 ലോകകപ്പിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് കൈവിട്ടതും ഹസൻ അലിയായിരുന്നു. സിഡ്നിയിൽ 25 ഓവർ എറിഞ്ഞ താരത്തിന് ഒരു വിക്കറ്റും നേടാനായിരുന്നില്ല. മെൽബണിൽ രണ്ടു വിക്കറ്റ് മാത്രമാണ് ഹസൻ നേടിയത്.

A Pakistani fan to Hasan Ali

“Let me teach you how to catch a ball.”#PAKvsNZ #PakistanCricketTeam pic.twitter.com/ZOBHicClqC

— Anas Kamboh (@Akcricket3) January 7, 2024

“>

Tags: fanhasanresponseAliCombative
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies