ജീവിതയാത്രയിൽ പങ്കാളിയായതിന് നന്ദി, നീയാണ് പ്രചോദനം; വിരമിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി വാർണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജീവിതയാത്രയിൽ പങ്കാളിയായതിന് നന്ദി, നീയാണ് പ്രചോദനം; വിരമിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി വാർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 10:06 pm IST
Facebook
Twitter
WhatsAppTelegram

ഹോം ഗ്രൗണ്ടായ സിഡ്‌നിയിൽ വച്ചാണ് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പാകിസ്താനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലും മിന്നും പ്രകടനം താരം നടത്തി. തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിംഗ്‌സിലും പാകിസ്താനെതിരെ അർദ്ധസെഞ്ച്വറി നേടിയാണ് താരം ടെസ്റ്റിൽ നിന്ന് വിരമിച്ചത്. സ്വന്തം ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കാണികളെയും കുടുംബാംഗങ്ങളെയും സാക്ഷിയാക്കിയായിരുന്നു 37-കാരന്റെ പടിയിറക്കം. എന്നാൽ ഏകദിനത്തിനോടും ടെസ്റ്റിനോടും വിടപറഞ്ഞതിന് പി്ന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഭാര്യയെ കുറിച്ചുള്ള വാർണറിന്റെ ഹൃദയ സ്പർശിയായ പോസ്റ്റാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

എന്താണ് പറയേണ്ടത്…ഒരുപാട് വികാരങ്ങളോടെയാണ് ഞാനിത് എഴുതുന്നത്. യഥാർത്ഥ്യത്തിൽ എന്റെ ഈ നേട്ടങ്ങൾക്ക് പിന്നിൽ നീയാണ്. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെയാണ് നീ നേരിട്ടത്. പല പ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാൻ നിനക്കായി. നിന്റെ പിന്തുണയും വിശ്വാസവും പ്രചോദനവുമാണ് എന്റെ നേട്ടങ്ങൾക്ക് കാരണം. ഞാൻ അകലെയായിരുന്നപ്പോഴും കുടുംബത്തെ ചേർത്ത് പിടിച്ചതും നീയായിരുന്നു. ഇത് വെല്ലുവിളി നിറഞ്ഞതാണെന്ന് നീ പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. നമ്മളുടെ പെൺമക്കൾക്ക് നിന്നെക്കാൾ മികച്ച മാതൃകയില്ല. ജീവിതയാത്രയിൽ പങ്കാളിയായതിന് നന്ദി. വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by David Warner (@davidwarner31)

“>

ടെസ്റ്റിൽ 44.59 ശരാശരിയിൽ 112 മത്സരങ്ങളിൽ നിന്ന് 8,786 റൺസാണ് വാർണർ നേടിയത്. ഇതിൽ 26 സെഞ്ച്വറികളും 37 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഏകദിനത്തിൽ, 161 മത്സരങ്ങളിൽ നിന്ന് 6,932 റൺസ് നേടിയിട്ടുണ്ട്.

 

Tags: david warnerheartfelt noteto wife
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies